HomeSwayamvarapandal Malayalam Movieആനന്ദ ഹേമന്ത സന്ധ്യേMalayalam Lyricsആനന്ദ ഹേമന്ത സന്ധ്യേ Lyrics2000Movie / AlbumSwayamvarapandal Malayalam MovieSinger(s)P JayachandranMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ കാതരമാമീ ഹൃദയംകാണിക്കയായിന്ന് സ്വീകരിക്കൂ (2)സ്നേഹം നീട്ടും പൂജാപാത്രംദേവീ നീ കൈക്കൊള്ളുമോനീയൊരു മോഹത്തിന് സാഫല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ നീയണയും കല്പ്പടവില്പൂവും പനീരുമായി കാത്തിരിപ്പൂ (2)ദൂരേ സന്ധ്യാതാരം സാക്ഷി താഴേയീ പുത്തോണിയുംനീയെന്റെ ജീവന്റെ കൈവല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്മലയാളം വരികൾ:ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ കാതരമാമീ ഹൃദയംകാണിക്കയായിന്ന് സ്വീകരിക്കൂ (2)സ്നേഹം നീട്ടും പൂജാപാത്രംദേവീ നീ കൈക്കൊള്ളുമോനീയൊരു മോഹത്തിന് സാഫല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ നീയണയും കല്പ്പടവില്പൂവും പനീരുമായി കാത്തിരിപ്പൂ (2)ദൂരേ സന്ധ്യാതാരം സാക്ഷി താഴേയീ പുത്തോണിയുംനീയെന്റെ ജീവന്റെ കൈവല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swayamvarapandal Malayalam MovieView Movie Album →2000Thannanam Paadi FSwayamvarapandal Malayalam Movie • K S ChithraSwayamvarapandal Malayalam MovieK S ChithraRead Lyrics →2000
ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ ആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ കാതരമാമീ ഹൃദയംകാണിക്കയായിന്ന് സ്വീകരിക്കൂ (2)സ്നേഹം നീട്ടും പൂജാപാത്രംദേവീ നീ കൈക്കൊള്ളുമോനീയൊരു മോഹത്തിന് സാഫല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ നീയണയും കല്പ്പടവില്പൂവും പനീരുമായി കാത്തിരിപ്പൂ (2)ദൂരേ സന്ധ്യാതാരം സാക്ഷി താഴേയീ പുത്തോണിയുംനീയെന്റെ ജീവന്റെ കൈവല്യംആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്തീരമണഞ്ഞെൻ തോണിയിതാനീയണയാനെന്തേ വൈകുന്നുആനന്ദ ഹേമന്ത സന്ധ്യേ നിന് സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍