HomeSwarnachamaramസംഗീതരത്നാകരം എന്നുംMalayalam Lyricsസംഗീതരത്നാകരം എന്നും Lyrics1996Movie / AlbumSwarnachamaramSinger(s)Sp Balasubramaniam, Mg SreekumarMusic DirectorKeeravaniLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസംഗീതരത്നാകരം എന്നും രാഗങ്ങൾ വിളയുന്നൊ- രാനന്ദസങ്കേതം (സംഗീത...) ചന്ദനശീതളശ്യാമവനങ്ങളിൽ സന്ധ്യകൾ ചിറകാർന്നണയുമ്പോൾ പിരിയും പകലിൻ മിഴിയിൽ വിരിയും വിരഹകദംബങ്ങൾ (സംഗീത...) രജതവനികചൂടും അനുരാഗശോഭപോലും കാറ്റിലൊഴുകി അരികിലണയും നവകദനനനവുപോലും കുസുമവനചാരുതയായ് മാറും ശിശിരദലവേദനയായ് മാറും ദിനങ്ങൾതൻ നിറങ്ങളിൽ നിറങ്ങൾതൻ ലയങ്ങളിൽ അനുപദമറിയുക ഹൃദയവിദുരഗീതം അനുദിനമറിയുക മധുരഋതുവിലാസം ആ... (സംഗീത...)മലയാളം വരികൾ:സംഗീതരത്നാകരം എന്നും രാഗങ്ങൾ വിളയുന്നൊ- രാനന്ദസങ്കേതം (സംഗീത...) ചന്ദനശീതളശ്യാമവനങ്ങളിൽ സന്ധ്യകൾ ചിറകാർന്നണയുമ്പോൾ പിരിയും പകലിൻ മിഴിയിൽ വിരിയും വിരഹകദംബങ്ങൾ (സംഗീത...) രജതവനികചൂടും അനുരാഗശോഭപോലും കാറ്റിലൊഴുകി അരികിലണയും നവകദനനനവുപോലും കുസുമവനചാരുതയായ് മാറും ശിശിരദലവേദനയായ് മാറും ദിനങ്ങൾതൻ നിറങ്ങളിൽ നിറങ്ങൾതൻ ലയങ്ങളിൽ അനുപദമറിയുക ഹൃദയവിദുരഗീതം അനുദിനമറിയുക മധുരഋതുവിലാസം ആ... (സംഗീത...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwarnachamaramView Movie Album →1996മേളം ഈ മന്മഥമേളംSwarnachamaram • Sp BalasubramaniamSwarnachamaramSp BalasubramaniamRead Lyrics →1996
സംഗീതരത്നാകരം എന്നും രാഗങ്ങൾ വിളയുന്നൊ- രാനന്ദസങ്കേതം (സംഗീത...) ചന്ദനശീതളശ്യാമവനങ്ങളിൽ സന്ധ്യകൾ ചിറകാർന്നണയുമ്പോൾ പിരിയും പകലിൻ മിഴിയിൽ വിരിയും വിരഹകദംബങ്ങൾ (സംഗീത...) രജതവനികചൂടും അനുരാഗശോഭപോലും കാറ്റിലൊഴുകി അരികിലണയും നവകദനനനവുപോലും കുസുമവനചാരുതയായ് മാറും ശിശിരദലവേദനയായ് മാറും ദിനങ്ങൾതൻ നിറങ്ങളിൽ നിറങ്ങൾതൻ ലയങ്ങളിൽ അനുപദമറിയുക ഹൃദയവിദുരഗീതം അനുദിനമറിയുക മധുരഋതുവിലാസം ആ... (സംഗീത...)