HomeSwarnachamaramഒരു പോക്കുവെയിലേറ്റ - MMalayalam Lyricsഒരു പോക്കുവെയിലേറ്റ - M Lyrics1996Movie / AlbumSwarnachamaramSinger(s)Biju NarayananMusic DirectorKeeravaniLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ ഒരു പോക്കുവെയിലേറ്റ താഴ്വാരം ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ് ഇതാ സായന്തനം (ഓ ഒരു...) രമണീയ രാവിൽ നാം വിടർത്തും നീഹാരദീപ്തികൾ അനുരാഗമോ ഏകാന്തമൗനമോ മോഹങ്ങൾ നെയ്തൊരീ കൂട്ടിനുള്ളിൽ നീ മാത്രമോ (ഓ ഒരു...) ഗതകാലമേഘം മാരിപെയ്യും ഈ ശോക സാനുവിൽ അനുഭൂതിയോ ഒരു ഹംസഗാനമോ ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം നീയോർക്കുമോ (ഓ ഒരു...)മലയാളം വരികൾ:ഓ ഒരു പോക്കുവെയിലേറ്റ താഴ്വാരം ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ് ഇതാ സായന്തനം (ഓ ഒരു...) രമണീയ രാവിൽ നാം വിടർത്തും നീഹാരദീപ്തികൾ അനുരാഗമോ ഏകാന്തമൗനമോ മോഹങ്ങൾ നെയ്തൊരീ കൂട്ടിനുള്ളിൽ നീ മാത്രമോ (ഓ ഒരു...) ഗതകാലമേഘം മാരിപെയ്യും ഈ ശോക സാനുവിൽ അനുഭൂതിയോ ഒരു ഹംസഗാനമോ ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം നീയോർക്കുമോ (ഓ ഒരു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SwarnachamaramView Movie Album →1996മേളം ഈ മന്മഥമേളംSwarnachamaram • Sp BalasubramaniamSwarnachamaramSp BalasubramaniamRead Lyrics →1996
ഓ ഒരു പോക്കുവെയിലേറ്റ താഴ്വാരം ഒരു മാത്രകൊണ്ടേ ശ്യാമാർദ്രമായ് ഇതാ സായന്തനം (ഓ ഒരു...) രമണീയ രാവിൽ നാം വിടർത്തും നീഹാരദീപ്തികൾ അനുരാഗമോ ഏകാന്തമൗനമോ മോഹങ്ങൾ നെയ്തൊരീ കൂട്ടിനുള്ളിൽ നീ മാത്രമോ (ഓ ഒരു...) ഗതകാലമേഘം മാരിപെയ്യും ഈ ശോക സാനുവിൽ അനുഭൂതിയോ ഒരു ഹംസഗാനമോ ചൊല്ലാത്ത വാക്കിൻ ബാഷ്പഭാരം നീയോർക്കുമോ (ഓ ഒരു...)