HomeSwarggathekkal Sundaram Malayalam Movieഅരികെ അരികെ വിരിയുംMalayalam Lyricsഅരികെ അരികെ വിരിയും Lyrics2015Movie / AlbumSwarggathekkal Sundaram Malayalam MovieSinger(s)Vijay Yesudas, Renjini JoseMusic DirectorRakesh KesavanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. (2) നീളെ നീളെ ദൂരെ പാറും വർണ്ണം ചേലായ് തേടും നിൻ മനമോ എന്നുയിരേ...താളം തുള്ളി നീളെ പായും പുഴകൾ പാടും ഈണം നിന്നഴകോ കണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം ഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. ഉം ..മലയാളം വരികൾ:അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. (2) നീളെ നീളെ ദൂരെ പാറും വർണ്ണം ചേലായ് തേടും നിൻ മനമോ എന്നുയിരേ...താളം തുള്ളി നീളെ പായും പുഴകൾ പാടും ഈണം നിന്നഴകോ കണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം ഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. ഉം ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swarggathekkal Sundaram Malayalam MovieView Movie Album →2015അരികെ അരികെ(m)Swarggathekkal Sundaram Malayalam Movie • Vijay YesudasSwarggathekkal Sundaram Malayalam MovieVijay YesudasRead Lyrics →2015
അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. (2) നീളെ നീളെ ദൂരെ പാറും വർണ്ണം ചേലായ് തേടും നിൻ മനമോ എന്നുയിരേ...താളം തുള്ളി നീളെ പായും പുഴകൾ പാടും ഈണം നിന്നഴകോ കണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം ഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെ നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിതഞ്ചലും തരുമോ കുഞ്ഞമ്പിളി ചിരിയായ്.. ഉം ..