HomeSwarggathekkal Sundaram Malayalam Movieഅരികെ അരികെ(m)Malayalam Lyricsഅരികെ അരികെ(m) Lyrics2015Movie / AlbumSwarggathekkal Sundaram Malayalam MovieSinger(s)Vijay YesudasMusic DirectorRakesh KesavanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്.. മേലെ മേലെ ദൂരെ പാറുംവർണ്ണം ചേലായ് തേടും നിൻ മനമോഎന്നുയിരേ...താളം തുള്ളി നീളെ പായുംപുഴകൾ പാടും ഈണം നിന്നഴകോകണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻനെഞ്ചിന്നുള്ളിലെ സല്ലാപംഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്..മലയാളം വരികൾ:അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്.. മേലെ മേലെ ദൂരെ പാറുംവർണ്ണം ചേലായ് തേടും നിൻ മനമോഎന്നുയിരേ...താളം തുള്ളി നീളെ പായുംപുഴകൾ പാടും ഈണം നിന്നഴകോകണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻനെഞ്ചിന്നുള്ളിലെ സല്ലാപംഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swarggathekkal Sundaram Malayalam MovieView Movie Album →2015അരികെ അരികെ വിരിയുംSwarggathekkal Sundaram Malayalam Movie • Vijay Yesudas,Renjini JoseSwarggathekkal Sundaram Malayalam MovieVijay Yesudas,Renjini JoseRead Lyrics →2015
അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്.. മേലെ മേലെ ദൂരെ പാറുംവർണ്ണം ചേലായ് തേടും നിൻ മനമോഎന്നുയിരേ...താളം തുള്ളി നീളെ പായുംപുഴകൾ പാടും ഈണം നിന്നഴകോകണ് കുളിരേ ..കാണാക്കുയിലിൻ സംഗീതം നിൻനെഞ്ചിന്നുള്ളിലെ സല്ലാപംഇനിയെന്നും നിന്നിൽ മിന്നും പൂക്കാലം അരികെ അരികെ വിരിയും തളിരേ മഴവിൽ ചിറകിൽ അണയും കുളിരെനിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാംനിൻ കൊഞ്ചലും കളിതഞ്ചലും തരുമോകുഞ്ഞമ്പിളി ചിരിയായ്..