HomeSwarangal Swapnangalപ്രിയദർശിനീ വരൂ വരൂMalayalam Lyricsപ്രിയദർശിനീ വരൂ വരൂ Lyrics1981Movie / AlbumSwarangal SwapnangalSinger(s)Kj YesudasMusic DirectorG DevarajanLyricistKaryavattam Sreekandan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രിയദർശിനീ വരൂ വരൂ ചികുരത്തിൽ വാടാത്ത പിച്ചിപ്പൂ മാല്യവും ഹൃദയത്തിൽ ആനന്ദ വീചികളും മുകുരംപോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ് തെളിയുന്ന രാഗമരീചികയും തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ് തരളായദാക്ഷി ഞാൻ കാത്തിരിക്കെ പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര- പവിഴാങ്കുരങ്ങളെൻ മാറിടത്തിൽ തവ തനുലതയിൽ നിന്നുയരുന്നൊരുരസിജ മുകുളങ്ങൾ വികസിച്ചെൻ മാറിൽ ചേർന്നാൽ സകലതും പാടേ മറന്നുന്മുഖനായ് പ്രിയസഖി നിന്നെ ഞാനോമനിക്കും ഒരുപക്ഷെ താരങ്ങളതു കണ്ടു നാണം പൂണ്ടിരവിന്റെ തിരശ്ശീല വീഴ്ത്തിയേക്കാം പ്രിയദർശിനീ വരൂ വരൂ വരൂമലയാളം വരികൾ:പ്രിയദർശിനീ വരൂ വരൂ ചികുരത്തിൽ വാടാത്ത പിച്ചിപ്പൂ മാല്യവും ഹൃദയത്തിൽ ആനന്ദ വീചികളും മുകുരംപോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ് തെളിയുന്ന രാഗമരീചികയും തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ് തരളായദാക്ഷി ഞാൻ കാത്തിരിക്കെ പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര- പവിഴാങ്കുരങ്ങളെൻ മാറിടത്തിൽ തവ തനുലതയിൽ നിന്നുയരുന്നൊരുരസിജ മുകുളങ്ങൾ വികസിച്ചെൻ മാറിൽ ചേർന്നാൽ സകലതും പാടേ മറന്നുന്മുഖനായ് പ്രിയസഖി നിന്നെ ഞാനോമനിക്കും ഒരുപക്ഷെ താരങ്ങളതു കണ്ടു നാണം പൂണ്ടിരവിന്റെ തിരശ്ശീല വീഴ്ത്തിയേക്കാം പ്രിയദർശിനീ വരൂ വരൂ വരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swarangal SwapnangalView Movie Album →SongIlakkilee IlakkileeSwarangal Swapnangal • Kj YesudasSwarangal SwapnangalKj YesudasRead Lyrics →Malayalam
പ്രിയദർശിനീ വരൂ വരൂ ചികുരത്തിൽ വാടാത്ത പിച്ചിപ്പൂ മാല്യവും ഹൃദയത്തിൽ ആനന്ദ വീചികളും മുകുരംപോൽ മിന്നുന്ന പൂങ്കവിൾ തന്നിലായ് തെളിയുന്ന രാഗമരീചികയും തളിരാധരത്തിൽ നിന്നൊരു ചുംബനത്തിനായ് തരളായദാക്ഷി ഞാൻ കാത്തിരിക്കെ പകരുമോ നിൻ ചുണ്ടിൽ വിരിയുന്ന സുന്ദര- പവിഴാങ്കുരങ്ങളെൻ മാറിടത്തിൽ തവ തനുലതയിൽ നിന്നുയരുന്നൊരുരസിജ മുകുളങ്ങൾ വികസിച്ചെൻ മാറിൽ ചേർന്നാൽ സകലതും പാടേ മറന്നുന്മുഖനായ് പ്രിയസഖി നിന്നെ ഞാനോമനിക്കും ഒരുപക്ഷെ താരങ്ങളതു കണ്ടു നാണം പൂണ്ടിരവിന്റെ തിരശ്ശീല വീഴ്ത്തിയേക്കാം പ്രിയദർശിനീ വരൂ വരൂ വരൂ