HomeSwarangal SwapnangalIlakkilee IlakkileeMalayalam LyricsIlakkilee Ilakkilee LyricsMovie / AlbumSwarangal SwapnangalSinger(s)Kj YesudasMusic DirectorG DevarajanLyricistAp GopalanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇലക്കിളീ ഇലക്കിളീഇല്ലത്തെ കണിദീപം കൊളുത്തുംഇലഞ്ഞിപ്പൂങ്കാവിലെ മലർക്കിളീ (ഇലക്കിളീ..) സന്ധ്യയും മഴവില്ലും പൂവിളം തെന്നലുംസായാഹ്നം സുന്ദരമാക്കുമ്പോൾഈ കൃഷ്ണമല്ലികപ്പൂപ്പന്തലിൽഇളം തൂവൽ ശയ്യയൊരുക്കും (ഇലക്കിളീ..) വെള്ളിലത്താളിയും വാകയും തേയ്ക്കും നിൻവാർമേനിക്കെന്തൊരു തേൻ കുളിര്ഈ കതിർ പൂവിലെ തേൻ ചൊടിയിൽഇന്നു ഞാൻ മുങ്ങും മയങ്ങും (ഇലക്കിളീ..)മലയാളം വരികൾ:ഇലക്കിളീ ഇലക്കിളീഇല്ലത്തെ കണിദീപം കൊളുത്തുംഇലഞ്ഞിപ്പൂങ്കാവിലെ മലർക്കിളീ (ഇലക്കിളീ..) സന്ധ്യയും മഴവില്ലും പൂവിളം തെന്നലുംസായാഹ്നം സുന്ദരമാക്കുമ്പോൾഈ കൃഷ്ണമല്ലികപ്പൂപ്പന്തലിൽഇളം തൂവൽ ശയ്യയൊരുക്കും (ഇലക്കിളീ..) വെള്ളിലത്താളിയും വാകയും തേയ്ക്കും നിൻവാർമേനിക്കെന്തൊരു തേൻ കുളിര്ഈ കതിർ പൂവിലെ തേൻ ചൊടിയിൽഇന്നു ഞാൻ മുങ്ങും മയങ്ങും (ഇലക്കിളീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swarangal SwapnangalView Movie Album →1981പ്രിയദർശിനീ വരൂ വരൂSwarangal Swapnangal • Kj YesudasSwarangal SwapnangalKj YesudasRead Lyrics →1981
ഇലക്കിളീ ഇലക്കിളീഇല്ലത്തെ കണിദീപം കൊളുത്തുംഇലഞ്ഞിപ്പൂങ്കാവിലെ മലർക്കിളീ (ഇലക്കിളീ..) സന്ധ്യയും മഴവില്ലും പൂവിളം തെന്നലുംസായാഹ്നം സുന്ദരമാക്കുമ്പോൾഈ കൃഷ്ണമല്ലികപ്പൂപ്പന്തലിൽഇളം തൂവൽ ശയ്യയൊരുക്കും (ഇലക്കിളീ..) വെള്ളിലത്താളിയും വാകയും തേയ്ക്കും നിൻവാർമേനിക്കെന്തൊരു തേൻ കുളിര്ഈ കതിർ പൂവിലെ തേൻ ചൊടിയിൽഇന്നു ഞാൻ മുങ്ങും മയങ്ങും (ഇലക്കിളീ..)