HomeSusiസിന്ദൂരമേഘമേMalayalam Lyricsസിന്ദൂരമേഘമേ Lyrics1969Movie / AlbumSusiSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസിന്ദൂരമേഘമേ ഓ..ഓ..ഓ.. സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ ചന്ദ്രനിലോ - ചൊവ്വയിലോ ഇന്ദ്രധനുസ്സിൻ പന്തലിലോ ഭൂമികന്യതൻ രാഗകഥയുമായ് പോവതെങ്ങോ ദൂതു പോവതെങ്ങോ ആഹാഹാ...(സിന്ദൂര...) സ്വർഗ്ഗത്തിലെ പൊയ്കകളിൽ സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ താരകങ്ങൾ തൻ ശൂന്യസരണിയിൽ ദാഹമുണ്ടോ - പ്രേമദാഹമുണ്ടോ ആഹാഹാ... സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂമലയാളം വരികൾ:സിന്ദൂരമേഘമേ ഓ..ഓ..ഓ.. സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ ചന്ദ്രനിലോ - ചൊവ്വയിലോ ഇന്ദ്രധനുസ്സിൻ പന്തലിലോ ഭൂമികന്യതൻ രാഗകഥയുമായ് പോവതെങ്ങോ ദൂതു പോവതെങ്ങോ ആഹാഹാ...(സിന്ദൂര...) സ്വർഗ്ഗത്തിലെ പൊയ്കകളിൽ സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ താരകങ്ങൾ തൻ ശൂന്യസരണിയിൽ ദാഹമുണ്ടോ - പ്രേമദാഹമുണ്ടോ ആഹാഹാ... സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SusiView Movie Album →1969നിത്യകാമുകീ ഞാൻ നിൻ മടിയിലെSusi • Kj YesudasSusiKj YesudasRead Lyrics →1969
സിന്ദൂരമേഘമേ ഓ..ഓ..ഓ.. സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ ചന്ദ്രനിലോ - ചൊവ്വയിലോ ഇന്ദ്രധനുസ്സിൻ പന്തലിലോ ഭൂമികന്യതൻ രാഗകഥയുമായ് പോവതെങ്ങോ ദൂതു പോവതെങ്ങോ ആഹാഹാ...(സിന്ദൂര...) സ്വർഗ്ഗത്തിലെ പൊയ്കകളിൽ സ്വപ്നസൌഗന്ധിക പുഷ്പമുണ്ടോ താരകങ്ങൾ തൻ ശൂന്യസരണിയിൽ ദാഹമുണ്ടോ - പ്രേമദാഹമുണ്ടോ ആഹാഹാ... സിന്ദൂരമേഘമേ - സിന്ദൂരമേഘമേ സന്ധ്യയാം കാമുകി കാറ്റിൽ പറത്തുന്ന സന്ദേശകാവ്യമേ - ചൊരിയൂ തേൻമഴ ചൊരിയൂ