HomeSusiരക്തചന്ദനം ചാർത്തിയMalayalam Lyricsരക്തചന്ദനം ചാർത്തിയ Lyrics1969Movie / AlbumSusiSinger(s)Kj Yesudas, P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹഹാഹഹ ആഹാഹാ.. രക്തചന്ദനം ചാര്‍ത്തിയ കവിളില്‍ രത്നം വിളയും കരളില്‍ കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു ക്രിസ്തുമസ് സമ്മാനം - പുതിയൊരു ക്രിസ്തുമസ് സമ്മാനം (രക്തചന്ദനം..) മന്ത്രകോടി എനിക്കു കിട്ടുംവരെ മറ്റാരും കാണാതെ സൂക്ഷിക്കും - അതു മറ്റാരും കാണാതെ സൂക്ഷിക്കും മധുവിധുനാളില്‍ നിന് കരവലയങ്ങളില്‍ മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍ മടക്കിനല്‍കും (രക്തചന്ദനം..) മാനസപുഷ്പദലങ്ങളില് ഞാനത് മങ്ങാതെ മായാതെ സൂക്ഷിക്കും - അത് മങ്ങാതെ മായാതെ സൂക്ഷിക്കും ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍ കനിയായ് കതിരായ് തിരിച്ചുനല്‍കും - ഞാന്‍ തിരിച്ചുനല്‍കും (രക്തചന്ദനം..) ആഹഹാഹഹ ആഹാഹാ.. ആഹഹാഹഹ ആഹാഹാ..മലയാളം വരികൾ:ആഹഹാഹഹ ആഹാഹാ.. രക്തചന്ദനം ചാര്‍ത്തിയ കവിളില്‍ രത്നം വിളയും കരളില്‍ കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു ക്രിസ്തുമസ് സമ്മാനം - പുതിയൊരു ക്രിസ്തുമസ് സമ്മാനം (രക്തചന്ദനം..) മന്ത്രകോടി എനിക്കു കിട്ടുംവരെ മറ്റാരും കാണാതെ സൂക്ഷിക്കും - അതു മറ്റാരും കാണാതെ സൂക്ഷിക്കും മധുവിധുനാളില്‍ നിന് കരവലയങ്ങളില്‍ മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍ മടക്കിനല്‍കും (രക്തചന്ദനം..) മാനസപുഷ്പദലങ്ങളില് ഞാനത് മങ്ങാതെ മായാതെ സൂക്ഷിക്കും - അത് മങ്ങാതെ മായാതെ സൂക്ഷിക്കും ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍ കനിയായ് കതിരായ് തിരിച്ചുനല്‍കും - ഞാന്‍ തിരിച്ചുനല്‍കും (രക്തചന്ദനം..) ആഹഹാഹഹ ആഹാഹാ.. ആഹഹാഹഹ ആഹാഹാ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SusiView Movie Album →1969നിത്യകാമുകീ ഞാൻ നിൻ മടിയിലെSusi • Kj YesudasSusiKj YesudasRead Lyrics →1969
ആഹഹാഹഹ ആഹാഹാ.. രക്തചന്ദനം ചാര്‍ത്തിയ കവിളില്‍ രത്നം വിളയും കരളില്‍ കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു ക്രിസ്തുമസ് സമ്മാനം - പുതിയൊരു ക്രിസ്തുമസ് സമ്മാനം (രക്തചന്ദനം..) മന്ത്രകോടി എനിക്കു കിട്ടുംവരെ മറ്റാരും കാണാതെ സൂക്ഷിക്കും - അതു മറ്റാരും കാണാതെ സൂക്ഷിക്കും മധുവിധുനാളില്‍ നിന് കരവലയങ്ങളില്‍ മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍ മടക്കിനല്‍കും (രക്തചന്ദനം..) മാനസപുഷ്പദലങ്ങളില് ഞാനത് മങ്ങാതെ മായാതെ സൂക്ഷിക്കും - അത് മങ്ങാതെ മായാതെ സൂക്ഷിക്കും ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍ കനിയായ് കതിരായ് തിരിച്ചുനല്‍കും - ഞാന്‍ തിരിച്ചുനല്‍കും (രക്തചന്ദനം..) ആഹഹാഹഹ ആഹാഹാ.. ആഹഹാഹഹ ആഹാഹാ..