Homeമനസ്സൊരു മഷിത്തണ്ട്Malayalam Lyricsമനസ്സൊരു മഷിത്തണ്ട് Lyrics2015Singer(s)Suresh GopiMusic DirectorJinto John ThodupuzhaLyricistJayakumar Chemgamanad LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് മായാത്ത ഓര്‍മ്മകള്‍.. ഓളങ്ങള്‍ നെയ്യുംബാല്യകൗമാര കടവില്‍ (2)കളിവഞ്ചി പായിച്ച്.. കൈത്താളം ചാര്ത്തിച്ച്തുള്ളിക്കളിച്ചോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്ഏലേലേലെ ..ഏലേലേലെ .. കാണാത്ത കാഴ്ചകള്‍ കോലങ്ങളെഴുതുംകാലത്തിന് കൽപ്പടവോരത്ത് (2)കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരിപൊട്ടി വിടര്‍ന്നോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്മലയാളം വരികൾ:മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് മായാത്ത ഓര്‍മ്മകള്‍.. ഓളങ്ങള്‍ നെയ്യുംബാല്യകൗമാര കടവില്‍ (2)കളിവഞ്ചി പായിച്ച്.. കൈത്താളം ചാര്ത്തിച്ച്തുള്ളിക്കളിച്ചോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്ഏലേലേലെ ..ഏലേലേലെ .. കാണാത്ത കാഴ്ചകള്‍ കോലങ്ങളെഴുതുംകാലത്തിന് കൽപ്പടവോരത്ത് (2)കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരിപൊട്ടി വിടര്‍ന്നോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019ചെറു ചെറുIlayaraja • Suresh GopiIlayarajaSuresh GopiRead Lyrics →2019
മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് മായാത്ത ഓര്‍മ്മകള്‍.. ഓളങ്ങള്‍ നെയ്യുംബാല്യകൗമാര കടവില്‍ (2)കളിവഞ്ചി പായിച്ച്.. കൈത്താളം ചാര്ത്തിച്ച്തുള്ളിക്കളിച്ചോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്ഏലേലേലെ ..ഏലേലേലെ .. കാണാത്ത കാഴ്ചകള്‍ കോലങ്ങളെഴുതുംകാലത്തിന് കൽപ്പടവോരത്ത് (2)കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരിപൊട്ടി വിടര്‍ന്നോരു മനസ്സു.. ഈമനസ്സൊരു മഷിത്തണ്ട്മനസ്സൊരു മഷിത്തണ്ട് ..ഈ.. മനസ്സൊരു മഷിത്തണ്ട് നേരുകളുണരും നന്മകള് പകരുംഅക്ഷരതെറ്റുകള് മായ്ക്കും കിളിച്ചുണ്ട്മോഹത്തിന് പൂച്ചെണ്ട്..സ്നേഹഗീതത്തിന് മൊഴിച്ചിന്ത്മനസ്സൊരു മഷിത്തണ്ട് ഈ.. മനസ്സൊരു മഷിത്തണ്ട്