HomeJe Aime Tu Albumമഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍Malayalam Lyricsമഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍ Lyrics2010Movie / AlbumJe Aime Tu AlbumSinger(s)Suresh GopiMusic DirectorSarath MusicLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓര്‍ത്തിരിക്കും നേരം ഓടി വന്നുനീ നിലാവിന് ആഴം നീന്തി വന്നുവാടുമെന് ചില്ല തന്നില്‍ കൂട്ടില്‍ നീ പോരുമോപാടുവാനോര്ത്ത ഗാനം ജീവനില്‍ കോര്ക്കുമോപുതു മന്നിലെ മദ ഗന്ധമായ് ...മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓമനിക്കാനെന്നില് കാത്തുവെച്ചുമേഘമായ് എന്റെയുള്ളില്‍ നീ കുതിര്ന്നുഭുമി തന് സ്നേഹ മന്ത്രം പൂക്കളായ് മാറവേആവണി പൊന്‍ പ്രഭാതം നിന് മുഖം പോലവേനെടുവീര്പ്പുകള് ശലഭങ്ങളായ് ..മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമലയാളം വരികൾ:മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓര്‍ത്തിരിക്കും നേരം ഓടി വന്നുനീ നിലാവിന് ആഴം നീന്തി വന്നുവാടുമെന് ചില്ല തന്നില്‍ കൂട്ടില്‍ നീ പോരുമോപാടുവാനോര്ത്ത ഗാനം ജീവനില്‍ കോര്ക്കുമോപുതു മന്നിലെ മദ ഗന്ധമായ് ...മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓമനിക്കാനെന്നില് കാത്തുവെച്ചുമേഘമായ് എന്റെയുള്ളില്‍ നീ കുതിര്ന്നുഭുമി തന് സ്നേഹ മന്ത്രം പൂക്കളായ് മാറവേആവണി പൊന്‍ പ്രഭാതം നിന് മുഖം പോലവേനെടുവീര്പ്പുകള് ശലഭങ്ങളായ് ..മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓര്‍ത്തിരിക്കും നേരം ഓടി വന്നുനീ നിലാവിന് ആഴം നീന്തി വന്നുവാടുമെന് ചില്ല തന്നില്‍ കൂട്ടില്‍ നീ പോരുമോപാടുവാനോര്ത്ത ഗാനം ജീവനില്‍ കോര്ക്കുമോപുതു മന്നിലെ മദ ഗന്ധമായ് ...മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ ഓമനിക്കാനെന്നില് കാത്തുവെച്ചുമേഘമായ് എന്റെയുള്ളില്‍ നീ കുതിര്ന്നുഭുമി തന് സ്നേഹ മന്ത്രം പൂക്കളായ് മാറവേആവണി പൊന്‍ പ്രഭാതം നിന് മുഖം പോലവേനെടുവീര്പ്പുകള് ശലഭങ്ങളായ് ..മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാമൂടല് മഞ്ഞിലൂടെ തേടും നിന്റെ രൂപംഈറന് കാറ്റിലൂടെ തേടും നിന്റെ ഗന്ധംവഴി നീളവേ ....മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..എന്റെ ഉള്ളില്‍ നിന് സ്വരം സദാ ഉതിരുന്നിതാ