HomeEnte Ponnu ThamburaanSurabhila SwapnangalMalayalam LyricsSurabhila Swapnangal LyricsMovie / AlbumEnte Ponnu ThamburaanSinger(s)Kj YesudasMusic DirectorG DevarajanLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുരഭിലസ്വപ്നങ്ങൾ ചെറു ചെറു ശലഭങ്ങൾ പറക്കും മനസ്സിൻ ഉഷസന്ധ്യയിൽ കനകക്കതിർ ചൂടി കസവുടുത്തെത്തുന്നു പകലോൻ പാരിൻ പടിവാതിലിൽ പാരിൻ പടിവാതിലിൽ (സുരഭില..) മൃദുവാർന്ന കൈവിരൽത്തുമ്പിനാൽ കുങ്കുമം നനവാർന്ന ഭൂമിക്കു നൽകും മരതകമണിയും മണ്ണിന്റെ മാറത്ത് മാമ്പുള്ളിച്ചിത്രം വരക്കും കുറുമ്പിന്റെ കാലടയാളം പതിക്കും (സുരഭില..) അഴകാർന്ന താമരക്കലിക തൻ കവിളത്ത് അരുണാഭ ചാലിച്ചെഴുതും ഇതൾ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത് ഇളവെയിൽ മുത്തം പകർത്തും നിറവിന്റെ ഏഴു വർണ്ണങ്ങൾ വിടർത്തും (സുരഭില..)മലയാളം വരികൾ:സുരഭിലസ്വപ്നങ്ങൾ ചെറു ചെറു ശലഭങ്ങൾ പറക്കും മനസ്സിൻ ഉഷസന്ധ്യയിൽ കനകക്കതിർ ചൂടി കസവുടുത്തെത്തുന്നു പകലോൻ പാരിൻ പടിവാതിലിൽ പാരിൻ പടിവാതിലിൽ (സുരഭില..) മൃദുവാർന്ന കൈവിരൽത്തുമ്പിനാൽ കുങ്കുമം നനവാർന്ന ഭൂമിക്കു നൽകും മരതകമണിയും മണ്ണിന്റെ മാറത്ത് മാമ്പുള്ളിച്ചിത്രം വരക്കും കുറുമ്പിന്റെ കാലടയാളം പതിക്കും (സുരഭില..) അഴകാർന്ന താമരക്കലിക തൻ കവിളത്ത് അരുണാഭ ചാലിച്ചെഴുതും ഇതൾ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത് ഇളവെയിൽ മുത്തം പകർത്തും നിറവിന്റെ ഏഴു വർണ്ണങ്ങൾ വിടർത്തും (സുരഭില..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente Ponnu ThamburaanView Movie Album →SongസുഭഗേEnte Ponnu Thamburaan • Kj YesudasEnte Ponnu ThamburaanKj YesudasRead Lyrics →Malayalam
സുരഭിലസ്വപ്നങ്ങൾ ചെറു ചെറു ശലഭങ്ങൾ പറക്കും മനസ്സിൻ ഉഷസന്ധ്യയിൽ കനകക്കതിർ ചൂടി കസവുടുത്തെത്തുന്നു പകലോൻ പാരിൻ പടിവാതിലിൽ പാരിൻ പടിവാതിലിൽ (സുരഭില..) മൃദുവാർന്ന കൈവിരൽത്തുമ്പിനാൽ കുങ്കുമം നനവാർന്ന ഭൂമിക്കു നൽകും മരതകമണിയും മണ്ണിന്റെ മാറത്ത് മാമ്പുള്ളിച്ചിത്രം വരക്കും കുറുമ്പിന്റെ കാലടയാളം പതിക്കും (സുരഭില..) അഴകാർന്ന താമരക്കലിക തൻ കവിളത്ത് അരുണാഭ ചാലിച്ചെഴുതും ഇതൾ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത് ഇളവെയിൽ മുത്തം പകർത്തും നിറവിന്റെ ഏഴു വർണ്ണങ്ങൾ വിടർത്തും (സുരഭില..)