HomeEnte Ponnu ThamburaanGandharvathinuMalayalam LyricsGandharvathinu LyricsMovie / AlbumEnte Ponnu ThamburaanSinger(s)Kj YesudasMusic DirectorG DevarajanLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗാന്ധർവ്വത്തിനു ശ്രുതി തേടുന്നൊരു ഗായകനുണരുമ്പോൾ കാംബോജിയതിൻ പ്രണവധ്വനിയായ് ഭൂമിയിൽ നീ വന്നൂ ഈറനുടുക്കും താഴ്വാരങ്ങൾ താലമെടുക്കുമ്പോൾ ഏഴു സ്വരങ്ങളിലൂടെ നീയെന്റെ നാവിലുദിക്കുന്നു ഏദൻ തോട്ടമിതിൽ ഏകാന്ത കാമുകൻ ഞാൻ ആദമായ് കാത്തു നില്പൂ ആദമായ് കാത്തു നില്പൂ ഹവ്വേ ഹവ്വേ ഒരുങ്ങി വരൂ ഒരുങ്ങി വരൂ ദൈവശാപത്തിന്റെ കനി പറിക്കാതെന്റെ ആത്മാവിന്നൾത്താരയിൽ ജീവിത സ്നേഹത്തിൻ ദീപമാകൂ ശ് അബാൻ മടങ്ങുന്ന നാളിൽ ഷാജഹാൻ പാടുന്ന രാവിൽ മൂകാനുരാഗത്തിൻ പ്രേമകുടീരത്തിൽ മുംതാസെഴുന്നള്ളിയോ എന്റെ മുംതാസെഴുന്നള്ളിയോ പനിനീർ മഴ പെയ്യും നിനവിൽ തിരതല്ലും കനവിൻ പടവിൽ പ്രണയാഭിലാഷത്തിൻ പാലൊളി തൂകുന്ന റംസാൻ നിലാവെത്തിയോ റംസാൻ നിലാവെത്തിയോമലയാളം വരികൾ:ഗാന്ധർവ്വത്തിനു ശ്രുതി തേടുന്നൊരു ഗായകനുണരുമ്പോൾ കാംബോജിയതിൻ പ്രണവധ്വനിയായ് ഭൂമിയിൽ നീ വന്നൂ ഈറനുടുക്കും താഴ്വാരങ്ങൾ താലമെടുക്കുമ്പോൾ ഏഴു സ്വരങ്ങളിലൂടെ നീയെന്റെ നാവിലുദിക്കുന്നു ഏദൻ തോട്ടമിതിൽ ഏകാന്ത കാമുകൻ ഞാൻ ആദമായ് കാത്തു നില്പൂ ആദമായ് കാത്തു നില്പൂ ഹവ്വേ ഹവ്വേ ഒരുങ്ങി വരൂ ഒരുങ്ങി വരൂ ദൈവശാപത്തിന്റെ കനി പറിക്കാതെന്റെ ആത്മാവിന്നൾത്താരയിൽ ജീവിത സ്നേഹത്തിൻ ദീപമാകൂ ശ് അബാൻ മടങ്ങുന്ന നാളിൽ ഷാജഹാൻ പാടുന്ന രാവിൽ മൂകാനുരാഗത്തിൻ പ്രേമകുടീരത്തിൽ മുംതാസെഴുന്നള്ളിയോ എന്റെ മുംതാസെഴുന്നള്ളിയോ പനിനീർ മഴ പെയ്യും നിനവിൽ തിരതല്ലും കനവിൻ പടവിൽ പ്രണയാഭിലാഷത്തിൻ പാലൊളി തൂകുന്ന റംസാൻ നിലാവെത്തിയോ റംസാൻ നിലാവെത്തിയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente Ponnu ThamburaanView Movie Album →SongSurabhila SwapnangalEnte Ponnu Thamburaan • Kj YesudasEnte Ponnu ThamburaanKj YesudasRead Lyrics →Malayalam
ഗാന്ധർവ്വത്തിനു ശ്രുതി തേടുന്നൊരു ഗായകനുണരുമ്പോൾ കാംബോജിയതിൻ പ്രണവധ്വനിയായ് ഭൂമിയിൽ നീ വന്നൂ ഈറനുടുക്കും താഴ്വാരങ്ങൾ താലമെടുക്കുമ്പോൾ ഏഴു സ്വരങ്ങളിലൂടെ നീയെന്റെ നാവിലുദിക്കുന്നു ഏദൻ തോട്ടമിതിൽ ഏകാന്ത കാമുകൻ ഞാൻ ആദമായ് കാത്തു നില്പൂ ആദമായ് കാത്തു നില്പൂ ഹവ്വേ ഹവ്വേ ഒരുങ്ങി വരൂ ഒരുങ്ങി വരൂ ദൈവശാപത്തിന്റെ കനി പറിക്കാതെന്റെ ആത്മാവിന്നൾത്താരയിൽ ജീവിത സ്നേഹത്തിൻ ദീപമാകൂ ശ് അബാൻ മടങ്ങുന്ന നാളിൽ ഷാജഹാൻ പാടുന്ന രാവിൽ മൂകാനുരാഗത്തിൻ പ്രേമകുടീരത്തിൽ മുംതാസെഴുന്നള്ളിയോ എന്റെ മുംതാസെഴുന്നള്ളിയോ പനിനീർ മഴ പെയ്യും നിനവിൽ തിരതല്ലും കനവിൻ പടവിൽ പ്രണയാഭിലാഷത്തിൻ പാലൊളി തൂകുന്ന റംസാൻ നിലാവെത്തിയോ റംസാൻ നിലാവെത്തിയോ