HomeDoordarshan PattukalSukhamalle CholluMalayalam LyricsSukhamalle Chollu LyricsMovie / AlbumDoordarshan PattukalSinger(s)Kallara GopanMusic DirectorVidyadharanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഋതുക്കൾ വന്നെത്തും നടവഴികളിൽ ഉടുക്കു കൊട്ടിയാ വരവുണർത്തണം കരിമുകിൽക്കുടം ചുമലിലേറ്റിയാ മലമുകളിൽ കൊണ്ടടിച്ചുടയ്ക്കണം എനിക്കും നിന്നെപ്പോൽ ഒരു ദിനാന്തത്തിൻ മടിക്കുത്തിൽ വീണു കിനാവു കാണണം (സുഖമല്ലേ...) കുടകപ്പാലകളടിമുടി പൂത്തു കദളിത്തോപ്പിലെ കനികളും മൂത്തു മദകരമതിൻ നറുമണം മോന്തി അതിൻ ലഹരിയിലെനിക്കും പാടണം എനിക്കും നിന്നെപ്പോലൊരു ശംഖിൻ മുഖം മുകർന്നൊരുജ്ജ്വല പ്രണവമാകണം..(സുഖമല്ലേ...) ---------------------------------------------------------------------------------മലയാളം വരികൾ:ഋതുക്കൾ വന്നെത്തും നടവഴികളിൽ ഉടുക്കു കൊട്ടിയാ വരവുണർത്തണം കരിമുകിൽക്കുടം ചുമലിലേറ്റിയാ മലമുകളിൽ കൊണ്ടടിച്ചുടയ്ക്കണം എനിക്കും നിന്നെപ്പോൽ ഒരു ദിനാന്തത്തിൻ മടിക്കുത്തിൽ വീണു കിനാവു കാണണം (സുഖമല്ലേ...) കുടകപ്പാലകളടിമുടി പൂത്തു കദളിത്തോപ്പിലെ കനികളും മൂത്തു മദകരമതിൻ നറുമണം മോന്തി അതിൻ ലഹരിയിലെനിക്കും പാടണം എനിക്കും നിന്നെപ്പോലൊരു ശംഖിൻ മുഖം മുകർന്നൊരുജ്ജ്വല പ്രണവമാകണം..(സുഖമല്ലേ...) ---------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songപൂത്തിരുവാതിര തിങ്കൾDoordarshan Pattukal • K S ChithraDoordarshan PattukalK S ChithraRead Lyrics →Malayalam
ഋതുക്കൾ വന്നെത്തും നടവഴികളിൽ ഉടുക്കു കൊട്ടിയാ വരവുണർത്തണം കരിമുകിൽക്കുടം ചുമലിലേറ്റിയാ മലമുകളിൽ കൊണ്ടടിച്ചുടയ്ക്കണം എനിക്കും നിന്നെപ്പോൽ ഒരു ദിനാന്തത്തിൻ മടിക്കുത്തിൽ വീണു കിനാവു കാണണം (സുഖമല്ലേ...) കുടകപ്പാലകളടിമുടി പൂത്തു കദളിത്തോപ്പിലെ കനികളും മൂത്തു മദകരമതിൻ നറുമണം മോന്തി അതിൻ ലഹരിയിലെനിക്കും പാടണം എനിക്കും നിന്നെപ്പോലൊരു ശംഖിൻ മുഖം മുകർന്നൊരുജ്ജ്വല പ്രണവമാകണം..(സുഖമല്ലേ...) ---------------------------------------------------------------------------------