HomeSudinamമഞ്ഞോ മഞ്ചാടിച്ചില്ലയിൽMalayalam Lyricsമഞ്ഞോ മഞ്ചാടിച്ചില്ലയിൽ Lyrics1994Movie / AlbumSudinamSinger(s)K S Chithra, Mg SreekumarMusic DirectorRajamaniLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാവാ നദി നിന്നാടിയ കഥകളിയുടെ മേളം നീയാം കിളി കളിയാടിയ ചിറകടിയുടെ താളം മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ആരോ മൂളും ചിന്തു കേട്ടെന്‍ ഓരോ മോഹച്ചാന്തു തൊട്ടും മനമൊരുങ്ങാന് തുടങ്ങും നീലച്ചോലപ്പൂന്തണലില് നിറമുകില്‍ മാലചാര്‍ത്തി നീയെന്നുള്ളില്‍ പൂത്തൊരുങ്ങി കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ഏതോ രാഗപ്പീലി തുന്നും മായാവീണക്കമ്പികളില് സ്വരമുതിരാന് തുടങ്ങും നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍ കുരുന്നിളം പുഞ്ചിരിതന്‍ കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പീ മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നുമലയാളം വരികൾ:നാവാ നദി നിന്നാടിയ കഥകളിയുടെ മേളം നീയാം കിളി കളിയാടിയ ചിറകടിയുടെ താളം മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ആരോ മൂളും ചിന്തു കേട്ടെന്‍ ഓരോ മോഹച്ചാന്തു തൊട്ടും മനമൊരുങ്ങാന് തുടങ്ങും നീലച്ചോലപ്പൂന്തണലില് നിറമുകില്‍ മാലചാര്‍ത്തി നീയെന്നുള്ളില്‍ പൂത്തൊരുങ്ങി കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ഏതോ രാഗപ്പീലി തുന്നും മായാവീണക്കമ്പികളില് സ്വരമുതിരാന് തുടങ്ങും നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍ കുരുന്നിളം പുഞ്ചിരിതന്‍ കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പീ മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SudinamView Movie Album →1994പൊന്നാതിരച്ചന്ദ്രികയോSudinam • Mg Sreekumar,K S ChithraSudinamMg Sreekumar,K S ChithraRead Lyrics →1994
നാവാ നദി നിന്നാടിയ കഥകളിയുടെ മേളം നീയാം കിളി കളിയാടിയ ചിറകടിയുടെ താളം മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ആരോ മൂളും ചിന്തു കേട്ടെന്‍ ഓരോ മോഹച്ചാന്തു തൊട്ടും മനമൊരുങ്ങാന് തുടങ്ങും നീലച്ചോലപ്പൂന്തണലില് നിറമുകില്‍ മാലചാര്‍ത്തി നീയെന്നുള്ളില്‍ പൂത്തൊരുങ്ങി കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പീ മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു ഏതോ രാഗപ്പീലി തുന്നും മായാവീണക്കമ്പികളില് സ്വരമുതിരാന് തുടങ്ങും നീയെന്‍ മുന്നില്‍ വന്നിരുന്നാല്‍ കുരുന്നിളം പുഞ്ചിരിതന്‍ കുഞ്ഞോളങ്ങള്‍ ഉള്ളില്‍ മിന്നും കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പി മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു നിറമേഴുമെഴും പൂവുമായ് പുലര്ക്കാലമെന്നെ പുല്കവേ നീയുണര്‍ന്നു പാടിയോ കന്നിത്തുമ്പപ്പൂവും നുള്ളി- ത്തെന്നിപ്പാറും വര്‍ണ്ണത്തുമ്പി മഞ്ഞക്കൊന്നക്കാവും തേടി- പ്പാടിപ്പോവും മായത്തുമ്പീ മഞ്ഞോ മഞ്ചാടിച്ചില്ലയില്‍ മെല്ലെ കിന്നാരം ചൊല്ലുന്നു