HomeSudinamരാഗമിടറുന്നു - FMalayalam Lyricsരാഗമിടറുന്നു - F Lyrics1994Movie / AlbumSudinamSinger(s)K S ChithraMusic DirectorRajamaniLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്‍ രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ കൂട്ടിരുന്ന വസന്തമേ നീയും നിന്നു വിതുമ്പിയോ ആരോ ദൂരെ വിഷാദമൂകം കാത്തിരിപ്പൂ നിന്നെയും സാന്ത്വനം തേടും സാഗരം പോലെ കരയാതൊന്നു കരയാന്‍ തരൂ കനവിന് ശ്രുതി മാത്രം രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ ഏതു ശാപശരങ്ങളാല് നിന്നുൾപ്പൂവു മുറിഞ്ഞുവോ ആരോ നിന്റെ കിനാവു തേടും കുഞ്ഞു നെയ്ത്തിരിയൂതിയോ നോവുമീ രാവിന് കൂട്ടിലണയുമ്പോള്‍ ഇരുള്മൂടുമൊരിടനാഴിയില് മനസ്സോ കരയുന്നു രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്മലയാളം വരികൾ:രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്‍ രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ കൂട്ടിരുന്ന വസന്തമേ നീയും നിന്നു വിതുമ്പിയോ ആരോ ദൂരെ വിഷാദമൂകം കാത്തിരിപ്പൂ നിന്നെയും സാന്ത്വനം തേടും സാഗരം പോലെ കരയാതൊന്നു കരയാന്‍ തരൂ കനവിന് ശ്രുതി മാത്രം രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ ഏതു ശാപശരങ്ങളാല് നിന്നുൾപ്പൂവു മുറിഞ്ഞുവോ ആരോ നിന്റെ കിനാവു തേടും കുഞ്ഞു നെയ്ത്തിരിയൂതിയോ നോവുമീ രാവിന് കൂട്ടിലണയുമ്പോള്‍ ഇരുള്മൂടുമൊരിടനാഴിയില് മനസ്സോ കരയുന്നു രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SudinamView Movie Album →1994മഞ്ഞോ മഞ്ചാടിച്ചില്ലയിൽSudinam • K S Chithra,Mg SreekumarSudinamK S Chithra,Mg SreekumarRead Lyrics →1994
രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്‍ രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ കൂട്ടിരുന്ന വസന്തമേ നീയും നിന്നു വിതുമ്പിയോ ആരോ ദൂരെ വിഷാദമൂകം കാത്തിരിപ്പൂ നിന്നെയും സാന്ത്വനം തേടും സാഗരം പോലെ കരയാതൊന്നു കരയാന്‍ തരൂ കനവിന് ശ്രുതി മാത്രം രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവില്‍ ഏതു ശാപശരങ്ങളാല് നിന്നുൾപ്പൂവു മുറിഞ്ഞുവോ ആരോ നിന്റെ കിനാവു തേടും കുഞ്ഞു നെയ്ത്തിരിയൂതിയോ നോവുമീ രാവിന് കൂട്ടിലണയുമ്പോള്‍ ഇരുള്മൂടുമൊരിടനാഴിയില് മനസ്സോ കരയുന്നു രാഗമിടറുന്നൂ നിന് മഴവില്‍ തംബുരുവിൽ മിഴിനീരുമായ് നീ മീട്ടുമേതോ ഗാനമുരുകുന്നൂ നിന് കരളിന് തന്തികളില്‍