HomeAakashadooth Malayalam MovieSubhayathra GeethangalMalayalam LyricsSubhayathra Geethangal LyricsMovie / AlbumAakashadooth Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശുഭയാത്രാഗീതങ്ങൾ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനലയും ഞാനും (2) കുരിശുമലയിൽ പള്ളിമണികളുണരും പുണ്യ ഞായറാഴ്ചകൾ തോറും കരം കോർത്തു പോകും നാം ഓശാന പാടും നാം വരും മാലാഖമാർ വാത്സല്യലോലം (ശുഭയാത്രാ..) ഇരവിൽ തിരുക്കുടുംബസ്തുതികൾ മധുരം പാടിപ്പാടി നമ്മളുറങ്ങും പ്രിയമോലുമീ മാറിൽ നീ ചാഞ്ഞുറങ്ങുമ്പോൽ സുഖസ്വപ്നങ്ങളിൽ മാലാഖ പാടും (ശുഭയാത്ര...) ----------------------------------------------------------മലയാളം വരികൾ:ശുഭയാത്രാഗീതങ്ങൾ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനലയും ഞാനും (2) കുരിശുമലയിൽ പള്ളിമണികളുണരും പുണ്യ ഞായറാഴ്ചകൾ തോറും കരം കോർത്തു പോകും നാം ഓശാന പാടും നാം വരും മാലാഖമാർ വാത്സല്യലോലം (ശുഭയാത്രാ..) ഇരവിൽ തിരുക്കുടുംബസ്തുതികൾ മധുരം പാടിപ്പാടി നമ്മളുറങ്ങും പ്രിയമോലുമീ മാറിൽ നീ ചാഞ്ഞുറങ്ങുമ്പോൽ സുഖസ്വപ്നങ്ങളിൽ മാലാഖ പാടും (ശുഭയാത്ര...) ----------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aakashadooth Malayalam MovieView Movie Album →1993Rappadi Kezhunnuvo FAakashadooth Malayalam Movie • K S ChithraAakashadooth Malayalam MovieK S ChithraRead Lyrics →1993
ശുഭയാത്രാഗീതങ്ങൾ പാടുകയല്ലോ കിളിയും കാറ്റും കൂട്ടിനലയും ഞാനും (2) കുരിശുമലയിൽ പള്ളിമണികളുണരും പുണ്യ ഞായറാഴ്ചകൾ തോറും കരം കോർത്തു പോകും നാം ഓശാന പാടും നാം വരും മാലാഖമാർ വാത്സല്യലോലം (ശുഭയാത്രാ..) ഇരവിൽ തിരുക്കുടുംബസ്തുതികൾ മധുരം പാടിപ്പാടി നമ്മളുറങ്ങും പ്രിയമോലുമീ മാറിൽ നീ ചാഞ്ഞുറങ്ങുമ്പോൽ സുഖസ്വപ്നങ്ങളിൽ മാലാഖ പാടും (ശുഭയാത്ര...) ----------------------------------------------------------