HomeAakashadooth Malayalam Movieകാട്ടിലെ മൈനയെMalayalam Lyricsകാട്ടിലെ മൈനയെ Lyrics1993Movie / AlbumAakashadooth Malayalam MovieSinger(s)K S ChithraMusic DirectorOuseppachanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ പൊൻ വെയിലാടും പുൽകൊടിയോ പുൽക്കൊടി തുമ്പത്തെ മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..)മലയാളം വരികൾ:കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ പൊൻ വെയിലാടും പുൽകൊടിയോ പുൽക്കൊടി തുമ്പത്തെ മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aakashadooth Malayalam MovieView Movie Album →1993Rappadi Kezhunnuvo FAakashadooth Malayalam Movie • K S ChithraAakashadooth Malayalam MovieK S ChithraRead Lyrics →1993
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാരോ ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ പൊൻ വെയിലാടും പുൽകൊടിയോ പുൽക്കൊടി തുമ്പത്തെ മുത്തുകളോ ഓ താളം ചൊല്ലിത്തന്നു (കാട്ടിലെ..)