HomeMakkal Malayalam MovieSreeranga PattanathilMalayalam LyricsSreeranga Pattanathil LyricsMovie / AlbumMakkal Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ പുഷ്പ പ്രദർശനശാലയിൽ നിന്നൊരു പൂമൊട്ടെനിക്കു തന്നൂ നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു നഗ്ന നാളത്തിനരികിൽ എന്റെ നിത്യ രോമാഞ്ചങ്ങൾ സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാൻ വന്നൂ സ്വാഗതം ചെയ്യുവാൻ വന്നൂ (ശ്രീരംഗ..) മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ മന്ദഹാസത്തിൻ കൊടിയിൽ പൂത്ത കന്യകാസൗന്ദര്യം കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ നൂറുമ്മ വയ്ക്കുവാൻ നിന്നൂ നൂറുമ്മ വയ്ക്കുവാൻ നിന്നൂ (ശ്രീരംഗ..)മലയാളം വരികൾ:ശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ പുഷ്പ പ്രദർശനശാലയിൽ നിന്നൊരു പൂമൊട്ടെനിക്കു തന്നൂ നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു നഗ്ന നാളത്തിനരികിൽ എന്റെ നിത്യ രോമാഞ്ചങ്ങൾ സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാൻ വന്നൂ സ്വാഗതം ചെയ്യുവാൻ വന്നൂ (ശ്രീരംഗ..) മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ മന്ദഹാസത്തിൻ കൊടിയിൽ പൂത്ത കന്യകാസൗന്ദര്യം കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ നൂറുമ്മ വയ്ക്കുവാൻ നിന്നൂ നൂറുമ്മ വയ്ക്കുവാൻ നിന്നൂ (ശ്രീരംഗ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Makkal Malayalam MovieView Movie Album →SongChellam Chellam ChanjakkamMakkal Malayalam Movie • P MadhuriMakkal Malayalam MovieP MadhuriRead Lyrics →Malayalam
ശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ പുഷ്പ പ്രദർശനശാലയിൽ നിന്നൊരു പൂമൊട്ടെനിക്കു തന്നൂ നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു നഗ്ന നാളത്തിനരികിൽ എന്റെ നിത്യ രോമാഞ്ചങ്ങൾ സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാൻ വന്നൂ സ്വാഗതം ചെയ്യുവാൻ വന്നൂ (ശ്രീരംഗ..) മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ മന്ദഹാസത്തിൻ കൊടിയിൽ പൂത്ത കന്യകാസൗന്ദര്യം കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ നൂറുമ്മ വയ്ക്കുവാൻ നിന്നൂ നൂറുമ്മ വയ്ക്കുവാൻ നിന്നൂ (ശ്രീരംഗ..)