HomeMakkal Malayalam MovieChellam Chellam ChanjakkamMalayalam LyricsChellam Chellam Chanjakkam LyricsMovie / AlbumMakkal Malayalam MovieSinger(s)P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ലം ചെല്ലം ചാഞ്ചക്കം ചെപ്പടിമുത്തേ ചാഞ്ചക്കം ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച മുത്തം വാങ്ങാനോ മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ നൃത്തം വെയ്ക്കാനോ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..) അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം എത്തിപ്പിടിക്കാനോ അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ അല്ലിയിലുറങ്ങാനോ ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..)മലയാളം വരികൾ:ചെല്ലം ചെല്ലം ചാഞ്ചക്കം ചെപ്പടിമുത്തേ ചാഞ്ചക്കം ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച മുത്തം വാങ്ങാനോ മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ നൃത്തം വെയ്ക്കാനോ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..) അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം എത്തിപ്പിടിക്കാനോ അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ അല്ലിയിലുറങ്ങാനോ ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Makkal Malayalam MovieView Movie Album →SongSreeranga PattanathilMakkal Malayalam Movie • Kj YesudasMakkal Malayalam MovieKj YesudasRead Lyrics →Malayalam
ചെല്ലം ചെല്ലം ചാഞ്ചക്കം ചെപ്പടിമുത്തേ ചാഞ്ചക്കം ചെഞ്ചുണ്ടിതളിൽ ചെറുതേനുതിരും ചക്കരയുമ്മയ്ക്ക് ചാഞ്ചക്കം കിളി ചാഞ്ചക്കം മുത്തശ്ശിയമ്മേടെ മുറുക്കിചുവപ്പിച്ച മുത്തം വാങ്ങാനോ മുത്തച്ഛൻ കുലുക്കുന്ന കുടവയറിന്മേൽ നൃത്തം വെയ്ക്കാനോ തുള്ളാട്ടം നിന്റെ തുള്ളാട്ടം ഈ തങ്കപ്പാവക്കുതിരപ്പുറത്ത് നിൻ തുള്ളാട്ടം തുള്ളാട്ടം (ചെല്ലം..) അച്ഛന്റെ കൈയ്യിൽ നിന്നും പിറന്നാൾ സമ്മാനം എത്തിപ്പിടിക്കാനോ അംമ്മേടെ മോഹമാമമ്പലപ്പൂവിന്റെ അല്ലിയിലുറങ്ങാനോ ചില്ലാട്ടം നിന്റെ ചില്ലാട്ടം ഈ ചിത്രപ്പീലിചിന്തുള്ളൊരൂഞ്ഞാലിൽ ചില്ലാട്ടം ചില്ലാട്ടം (ചെല്ലം..)