HomeAbhayam Malayalam MovieSrandhamambaramMalayalam LyricsSrandhamambaram LyricsMovie / AlbumAbhayam Malayalam MovieSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistG SankarakkuruppAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രാന്തമംബരം - നിദാഘോഷ്മള സ്വപ്നാക്രാന്തം ; താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം - ശ്രാന്തമംബരം ദൃപ്തസാഗര! ഭവദ്രൂപദർശനാലർദ്ധ- സുപ്തമെന്നാത്മാവന്തർല്ലോചനം തുറക്കുന്നൂ നീയപാരതയുടെ നീലഗംഭീരോദാര- ച്ഛായാ ; നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നൂ ശ്രാന്തമംബരം ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ഉദ്രസം ഫണോല്ലോല കല്ലോലജാലം പൊക്കി രൌദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ വാനംതൻ വിശാലമാം ശ്യമവക്ഷസ്സിൽക്കൊത്തേ- റ്റാനന്ദ മൂർഛാധീനമങ്ങനെ നിലകൊൾവൂ ! തത്തുകെൻ ആത്മാവിങ്കൽ ! കൊത്തുകെൻ ഹൃദന്തത്തിൽ ! ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും !മലയാളം വരികൾ:ശ്രാന്തമംബരം - നിദാഘോഷ്മള സ്വപ്നാക്രാന്തം ; താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം - ശ്രാന്തമംബരം ദൃപ്തസാഗര! ഭവദ്രൂപദർശനാലർദ്ധ- സുപ്തമെന്നാത്മാവന്തർല്ലോചനം തുറക്കുന്നൂ നീയപാരതയുടെ നീലഗംഭീരോദാര- ച്ഛായാ ; നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നൂ ശ്രാന്തമംബരം ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ഉദ്രസം ഫണോല്ലോല കല്ലോലജാലം പൊക്കി രൌദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ വാനംതൻ വിശാലമാം ശ്യമവക്ഷസ്സിൽക്കൊത്തേ- റ്റാനന്ദ മൂർഛാധീനമങ്ങനെ നിലകൊൾവൂ ! തത്തുകെൻ ആത്മാവിങ്കൽ ! കൊത്തുകെൻ ഹൃദന്തത്തിൽ ! ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും !Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Abhayam Malayalam MovieView Movie Album →1970എരിയും സ്നേഹാര്ദ്രമാംAbhayam Malayalam Movie • P LeelaAbhayam Malayalam MovieP LeelaRead Lyrics →1970
ശ്രാന്തമംബരം - നിദാഘോഷ്മള സ്വപ്നാക്രാന്തം ; താന്തമാരബ്ധക്ലേശരോമന്ഥം മമ സ്വാന്തം - ശ്രാന്തമംബരം ദൃപ്തസാഗര! ഭവദ്രൂപദർശനാലർദ്ധ- സുപ്തമെന്നാത്മാവന്തർല്ലോചനം തുറക്കുന്നൂ നീയപാരതയുടെ നീലഗംഭീരോദാര- ച്ഛായാ ; നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നൂ ശ്രാന്തമംബരം ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു ഭദ്രനിത്യതയുടെ മോഹന ഗാനാലാപാൽ ഉദ്രസം ഫണോല്ലോല കല്ലോലജാലം പൊക്കി രൌദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ വാനംതൻ വിശാലമാം ശ്യമവക്ഷസ്സിൽക്കൊത്തേ- റ്റാനന്ദ മൂർഛാധീനമങ്ങനെ നിലകൊൾവൂ ! തത്തുകെൻ ആത്മാവിങ്കൽ ! കൊത്തുകെൻ ഹൃദന്തത്തിൽ ! ഉത്തുംഗഫണാഗ്രത്തിലെന്നെയും വഹിച്ചാലും !