HomeAbhayam Malayalam MovieNeeradha Latha GruhamMalayalam LyricsNeeradha Latha Gruham Lyrics1970Movie / AlbumAbhayam Malayalam MovieSinger(s)S JanakiMusic DirectorV DakshinamoorthyLyricistG SankarakkuruppAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം കനകനിചോളമൂർന്നു നഗ്നോരസ്സായ് മേവും അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ- കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ തിങ്ങിടും അനുഭവം പകരും കലാശൈലി നിത്യഗായകാ - നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം ജീവിതം ഗാനം.. കാലം താളം.. ആത്മാവിൻ നാനാഭാവം ഒരോരോ രാഗം .. വിശ്വമണ്ഡലം ലയം.....മലയാളം വരികൾ:നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം കനകനിചോളമൂർന്നു നഗ്നോരസ്സായ് മേവും അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ- കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ തിങ്ങിടും അനുഭവം പകരും കലാശൈലി നിത്യഗായകാ - നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം ജീവിതം ഗാനം.. കാലം താളം.. ആത്മാവിൻ നാനാഭാവം ഒരോരോ രാഗം .. വിശ്വമണ്ഡലം ലയം.....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Abhayam Malayalam MovieView Movie Album →1970എരിയും സ്നേഹാര്‍ദ്രമാംAbhayam Malayalam Movie • P LeelaAbhayam Malayalam MovieP LeelaRead Lyrics →1970
നീരദ ലതാഗൃഹം പൂകിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം കനകനിചോളമൂർന്നു നഗ്നോരസ്സായ് മേവും അനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ- കണമൊന്നനിർവ്വാച്യ നവ്യനിർവൃതി ബിന്ദു അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ തിങ്ങിടും അനുഭവം പകരും കലാശൈലി നിത്യഗായകാ - നിത്യഗായകാ പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം ജീവിതം ഗാനം.. കാലം താളം.. ആത്മാവിൻ നാനാഭാവം ഒരോരോ രാഗം .. വിശ്വമണ്ഡലം ലയം.....