HomeTheerthadanam Malayalam MovieSouparnika SouparnikaMalayalam LyricsSouparnika Souparnika Lyrics2001Movie / AlbumTheerthadanam Malayalam MovieSinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareസൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ ശങ്കരധ്യാനത്തിൽ മുഴുകിയ പർവതപുത്രിതൻ വിരഹാശ്രുബിന്ദു സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദവസന്തം സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര ആയിരം കാതങ്ങൾ താണ്ടി ഞാനെത്തിയ സ്നേഹാർദ്രതീരമേ നന്ദി സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാMale : Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa Souparnikaa Male : Swargam Sahyaadri saanivil Veezhthiya Deva mandaakini punyaahame Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Shankara dhyaanathil muzhukiya Parvatha puthrithan virahaashru bindu Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Souparnikaa Souparnikaa Souparnikaa Souparnikaa Male : Neeyunarumbol oosharayaamini Sangeethaardramaam navaraathri Neeyunarumbol oosharayaamini Sangeethaardramaam navaraathri Nee thazhukumbol marathakamaniyum SargOnmaada vasantham Souparnikaa Souparnikaa Souparnikaa Souparnikaa Male : Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Aayiram kaathangal thaandi njaanethiya Snehaardra theerame nandi Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa Souparnikaaമലയാളം വരികൾ:സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ ശങ്കരധ്യാനത്തിൽ മുഴുകിയ പർവതപുത്രിതൻ വിരഹാശ്രുബിന്ദു സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദവസന്തം സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര ആയിരം കാതങ്ങൾ താണ്ടി ഞാനെത്തിയ സ്നേഹാർദ്രതീരമേ നന്ദി സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാManglish Lyrics:Male : Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa Souparnikaa Male : Swargam Sahyaadri saanivil Veezhthiya Deva mandaakini punyaahame Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Shankara dhyaanathil muzhukiya Parvatha puthrithan virahaashru bindu Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Souparnikaa Souparnikaa Souparnikaa Souparnikaa Male : Neeyunarumbol oosharayaamini Sangeethaardramaam navaraathri Neeyunarumbol oosharayaamini Sangeethaardramaam navaraathri Nee thazhukumbol marathakamaniyum SargOnmaada vasantham Souparnikaa Souparnikaa Souparnikaa Souparnikaa Male : Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Aayiram kaathangal thaandi njaanethiya Snehaardra theerame nandi Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa SouparnikaaLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Theerthadanam Malayalam MovieView Movie Album →2001Ee ValapottumTheerthadanam Malayalam Movie • K S ChithraTheerthadanam Malayalam MovieK S ChithraRead Lyrics →2001
സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ ശങ്കരധ്യാനത്തിൽ മുഴുകിയ പർവതപുത്രിതൻ വിരഹാശ്രുബിന്ദു സ്വർഗം സഹ്യാദ്രിസാനുവിൽ വീഴ്ത്തിയ ദേവമന്ദാകിനീപുണ്യാഹമേ സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീയുണരുമ്പോൾ ഊഷരയാമിനി സംഗീതാർദ്രമാം നവരാത്രി നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദവസന്തം സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര എന്റെ തീർത്ഥാടനം ജന്മദുഖങ്ങൾക്കു സാന്ത്വനം തേടുന്ന യാത്ര ആയിരം കാതങ്ങൾ താണ്ടി ഞാനെത്തിയ സ്നേഹാർദ്രതീരമേ നന്ദി സൗപർണികാ സൗപർണികാ സൗപർണികാ സൗപർണികാ (കോറസ്) സൗപർണികാ സൗപർണികാ സൗപർണികാ
Male : Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa Souparnikaa Male : Swargam Sahyaadri saanivil Veezhthiya Deva mandaakini punyaahame Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Shankara dhyaanathil muzhukiya Parvatha puthrithan virahaashru bindu Swargam Sahyaadri saanivil veezhthiya Deva mandaakini punyaahame Souparnikaa Souparnikaa Souparnikaa Souparnikaa Male : Neeyunarumbol oosharayaamini Sangeethaardramaam navaraathri Neeyunarumbol oosharayaamini Sangeethaardramaam navaraathri Nee thazhukumbol marathakamaniyum SargOnmaada vasantham Souparnikaa Souparnikaa Souparnikaa Souparnikaa Male : Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Ente theerthaadanam janmadukhankalkku Saanthwanam thedunna yaathra Aayiram kaathangal thaandi njaanethiya Snehaardra theerame nandi Souparnikaa Souparnikaa Souparnikaa Souparnikaa Chorus : Souparnikaa Souparnikaa Souparnikaa