HomeTheerthadanam Malayalam Movieമൂളിമൂളി കാറ്റിനുണ്ടൊരു (m)Malayalam Lyricsമൂളിമൂളി കാറ്റിനുണ്ടൊരു (m) Lyrics2000Movie / AlbumTheerthadanam Malayalam MovieSinger(s)Kallara GopanMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ..ഉം ..മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം വിരല്‍തൊട്ടു വിരല്‍തൊട്ടു കനവിലെപൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും (2)മിഴികൊണ്ടു മിണ്ടുന്ന.. മനസിന്റെ ഭാഷയെനിക്കറിയുമെന്നു നടിച്ചു നില്ക്കും (2)കൈവിരല്‍ ഞൊടിച്ചു നില്ക്കും... മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരം നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്വന്നകത്തമ്മയെന്നോതി ചിരിക്കും (2)പൊന്നും കിനാവിന്റെ പൊന്നാനിപ്പുഴയില്‍..വന്നാരാരുമറിയാത്ത രഹസ്യമോതും 92)പുളകത്തിന്‍ പുടവ നല്‍കും.. മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംമലയാളം വരികൾ:ഉം ..ഉം ..മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം വിരല്‍തൊട്ടു വിരല്‍തൊട്ടു കനവിലെപൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും (2)മിഴികൊണ്ടു മിണ്ടുന്ന.. മനസിന്റെ ഭാഷയെനിക്കറിയുമെന്നു നടിച്ചു നില്ക്കും (2)കൈവിരല്‍ ഞൊടിച്ചു നില്ക്കും... മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരം നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്വന്നകത്തമ്മയെന്നോതി ചിരിക്കും (2)പൊന്നും കിനാവിന്റെ പൊന്നാനിപ്പുഴയില്‍..വന്നാരാരുമറിയാത്ത രഹസ്യമോതും 92)പുളകത്തിന്‍ പുടവ നല്‍കും.. മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Theerthadanam Malayalam MovieView Movie Album →2001Ee ValapottumTheerthadanam Malayalam Movie • K S ChithraTheerthadanam Malayalam MovieK S ChithraRead Lyrics →2001
ഉം ..ഉം ..മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടം വിരല്‍തൊട്ടു വിരല്‍തൊട്ടു കനവിലെപൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും (2)മിഴികൊണ്ടു മിണ്ടുന്ന.. മനസിന്റെ ഭാഷയെനിക്കറിയുമെന്നു നടിച്ചു നില്ക്കും (2)കൈവിരല്‍ ഞൊടിച്ചു നില്ക്കും... മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരം നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്വന്നകത്തമ്മയെന്നോതി ചിരിക്കും (2)പൊന്നും കിനാവിന്റെ പൊന്നാനിപ്പുഴയില്‍..വന്നാരാരുമറിയാത്ത രഹസ്യമോതും 92)പുളകത്തിന്‍ പുടവ നല്‍കും.. മൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരംപൂക്കൈതക്കാട്ടില് നിന്നും ചൂളംകുത്തിഇലക്കുറിച്ചാന്ത് തൊട്ട കിഴക്കിനിപ്പുലരിപ്പെണ്ണിന്നടുത്ത് വന്നിടയ്ക്കിടയ്ക്കൊരു കളിവിളയാട്ടം കളിവിളയാട്ടംമൂളിമൂളി കാറ്റിനുണ്ടൊരു കളിക്കുറുമ്പ്കുറുനിരയില് തൊട്ടുകൊണ്ടൊരു പായാരം