HomeSooryanവസന്തനിലാവെന്‍ പൂമടിയില്‍Malayalam Lyricsവസന്തനിലാവെന്‍ പൂമടിയില്‍ Lyrics2007Movie / AlbumSooryanSinger(s)Madhu BalakrishnanMusic DirectorIlayarajaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്വസന്തനിലാവെന് പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂകുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്ആ ആ എഴുതിരി വിളക്കിന് ആ ആഎഴുതിരി വിളക്കിൻ നറുവര്ണ്ണമായിതൊഴുമെന് ഹൃദയം കൊടിമരമായിശംഖനാദമോടെ ശംഖനാദമോടെ തിരുമംഗളങ്ങള് കേട്ടുദേവദാരുത്തേരില് പകലുത്സവം തുടങ്ങിമാനവില്ലിലൂര്ന്നിറങ്ങി താരകങ്ങള്ചിരിമണിച്ചിലമ്പൊലിയായി വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്‍ കളിപ്പന്തലൊരുങ്ങീ തോരണമാടിദശപുഷ്പമൊരുങ്ങീ ദ്വാദശിയായികോടി ചാര്‍ത്തി നില്പൂ ആകോടി ചാര്‍ത്തി നില്പൂ അമ്മ കോടി ജന്മമായിദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യംകണ്മയങ്ങി കാത്തുനിന്നുകര്ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ വസന്തനിലാവെന്‍ പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്മലയാളം വരികൾ:വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്വസന്തനിലാവെന് പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂകുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്ആ ആ എഴുതിരി വിളക്കിന് ആ ആഎഴുതിരി വിളക്കിൻ നറുവര്ണ്ണമായിതൊഴുമെന് ഹൃദയം കൊടിമരമായിശംഖനാദമോടെ ശംഖനാദമോടെ തിരുമംഗളങ്ങള് കേട്ടുദേവദാരുത്തേരില് പകലുത്സവം തുടങ്ങിമാനവില്ലിലൂര്ന്നിറങ്ങി താരകങ്ങള്ചിരിമണിച്ചിലമ്പൊലിയായി വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്‍ കളിപ്പന്തലൊരുങ്ങീ തോരണമാടിദശപുഷ്പമൊരുങ്ങീ ദ്വാദശിയായികോടി ചാര്‍ത്തി നില്പൂ ആകോടി ചാര്‍ത്തി നില്പൂ അമ്മ കോടി ജന്മമായിദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യംകണ്മയങ്ങി കാത്തുനിന്നുകര്ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ വസന്തനിലാവെന്‍ പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SooryanView Movie Album →2007ഇഷ്ടക്കാരിക്കിഷ്ട്ടപ്പെട്ടൊരു പാട്ട്Sooryan • Madhu Balakrishnan,ManjariSooryanMadhu Balakrishnan,ManjariRead Lyrics →2007
വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്വസന്തനിലാവെന് പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂകുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്ആ ആ എഴുതിരി വിളക്കിന് ആ ആഎഴുതിരി വിളക്കിൻ നറുവര്ണ്ണമായിതൊഴുമെന് ഹൃദയം കൊടിമരമായിശംഖനാദമോടെ ശംഖനാദമോടെ തിരുമംഗളങ്ങള് കേട്ടുദേവദാരുത്തേരില് പകലുത്സവം തുടങ്ങിമാനവില്ലിലൂര്ന്നിറങ്ങി താരകങ്ങള്ചിരിമണിച്ചിലമ്പൊലിയായി വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്‍ കളിപ്പന്തലൊരുങ്ങീ തോരണമാടിദശപുഷ്പമൊരുങ്ങീ ദ്വാദശിയായികോടി ചാര്‍ത്തി നില്പൂ ആകോടി ചാര്‍ത്തി നില്പൂ അമ്മ കോടി ജന്മമായിദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യംകണ്മയങ്ങി കാത്തുനിന്നുകര്ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ വസന്തനിലാവെന്‍ പൂമടിയില്കുഞ്ഞുപൂക്കളേ തൊഴുതുണരൂ.വസന്തനിലാവെന്‍ പൂമടിയില്വസന്തനിലാവെന് പൂമടിയില്‍