HomeSooryanഅമ്പേ വാണീ വീണാMalayalam Lyricsഅമ്പേ വാണീ വീണാ Lyrics2007Movie / AlbumSooryanSinger(s)Kj YesudasMusic DirectorIlayarajaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാ നാ ആ ആ നാ ..ആ നാ നാ നാ ആ ..നാ ..അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ മാം പാഹിമാം പാഹി സപ്തസ്വരവരമെന്നിൽ ചൊരിയുക സപ്തസ്വരവരമെന്നിൽ ചൊരിയുക നിരംന്തരം നിറഞ്ഞ മനസ്സിൽ അമ്പേ വാണീ വീണാ നാദരൂപിണീ ആ ..ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ.. ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾമഴപോൽ തനയം പെയ്തവളെ പങ്കജനയനീ ബന്ധുര ജനനീ സങ്കടഹരിണീ സംക്രമ രമണീ സൗപർണ്ണീ തീരത്തിലിരിക്കും അനന്തസുഖങ്ങൾ കൊരുക്കും ശ്രീചക്ര നിവാസി ത്രിനേത്രിഅമ്പേ വാണീ വീണാ നാദരൂപിണീ ശൂലപാണി ദുർഗ്ഗേശ്വരിയേ ഉഗ്രമൂർത്തി ഒംകാളീ വാമഭാഗനിലയേ വരദേ കഷ്ടനഷ്ട്ട സംഹാരി ദുഷ്ട്ട മഹിഷ ഹിമന്ധിനീ ഇഷ്ടഭക്ത പ്രദായിനീ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേമലയാളം വരികൾ:നാ നാ ആ ആ നാ ..ആ നാ നാ നാ ആ ..നാ ..അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ മാം പാഹിമാം പാഹി സപ്തസ്വരവരമെന്നിൽ ചൊരിയുക സപ്തസ്വരവരമെന്നിൽ ചൊരിയുക നിരംന്തരം നിറഞ്ഞ മനസ്സിൽ അമ്പേ വാണീ വീണാ നാദരൂപിണീ ആ ..ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ.. ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾമഴപോൽ തനയം പെയ്തവളെ പങ്കജനയനീ ബന്ധുര ജനനീ സങ്കടഹരിണീ സംക്രമ രമണീ സൗപർണ്ണീ തീരത്തിലിരിക്കും അനന്തസുഖങ്ങൾ കൊരുക്കും ശ്രീചക്ര നിവാസി ത്രിനേത്രിഅമ്പേ വാണീ വീണാ നാദരൂപിണീ ശൂലപാണി ദുർഗ്ഗേശ്വരിയേ ഉഗ്രമൂർത്തി ഒംകാളീ വാമഭാഗനിലയേ വരദേ കഷ്ടനഷ്ട്ട സംഹാരി ദുഷ്ട്ട മഹിഷ ഹിമന്ധിനീ ഇഷ്ടഭക്ത പ്രദായിനീ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SooryanView Movie Album →2007വസന്തനിലാവെന് പൂമടിയില്Sooryan • Madhu BalakrishnanSooryanMadhu BalakrishnanRead Lyrics →2007
നാ നാ ആ ആ നാ ..ആ നാ നാ നാ ആ ..നാ ..അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ അമ്പേ വാണീ വീണാ നാദരൂപിണീ മാം പാഹിമാം പാഹി സപ്തസ്വരവരമെന്നിൽ ചൊരിയുക സപ്തസ്വരവരമെന്നിൽ ചൊരിയുക നിരംന്തരം നിറഞ്ഞ മനസ്സിൽ അമ്പേ വാണീ വീണാ നാദരൂപിണീ ആ ..ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾ.. ആ ശ്രീ ഗുരുശങ്കരൻ നിൻ സ്തുതി മൂളുമ്പോൾമഴപോൽ തനയം പെയ്തവളെ പങ്കജനയനീ ബന്ധുര ജനനീ സങ്കടഹരിണീ സംക്രമ രമണീ സൗപർണ്ണീ തീരത്തിലിരിക്കും അനന്തസുഖങ്ങൾ കൊരുക്കും ശ്രീചക്ര നിവാസി ത്രിനേത്രിഅമ്പേ വാണീ വീണാ നാദരൂപിണീ ശൂലപാണി ദുർഗ്ഗേശ്വരിയേ ഉഗ്രമൂർത്തി ഒംകാളീ വാമഭാഗനിലയേ വരദേ കഷ്ടനഷ്ട്ട സംഹാരി ദുഷ്ട്ട മഹിഷ ഹിമന്ധിനീ ഇഷ്ടഭക്ത പ്രദായിനീ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേ ശരണം ശരണം മൂകാംബികേ അഭയം അഭയം മൂകാംബികേ