Homeതൂമഞ്ഞിന്‍ കുളിരിലോMalayalam Lyricsതൂമഞ്ഞിന്‍ കുളിരിലോ Lyrics2014Singer(s)Sonu NigamMusic DirectorAlex KayyalaykkakamLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോവെയില് ആറും സന്ധ്യയില്‍ നിഴല്‍ വീഴും വഴികളില്‍... അന്നെന്റെ മോഹവും പറഞ്ഞതല്ലയോഎന് ജീവനില്‍ വെറുതെനീ നാദമായ് ഏയ് ഏയ് ഏതോ ജന്മബന്ധം പോലെ കണ്ടൂ നമ്മള്‍നീ അന്നെന് കാതില്‍ മൂളിയതല്ലേഞാന് നിന് അരികെ മഴവില്‍ കുടിലില്‍ വന്നു മെല്ലെനിന്‍ മിഴികള്‍ താളം തുള്ളിയതല്ലേഹൃദയത്തിന് മന്ത്രങ്ങള്‍ അറിയുന്നോളേപ്രണയത്തിന് താളത്തില്‍ നിറയുന്നോളേഅലിവായി എങ്ങോ മായും മുകിലായ്.. നീഏയ് ഏയ് ഏയ് ഓരോ നോവും തമ്മില്‍ ചൊല്ലും നാളില്‍ നാളില്നീയെന്തോ പറയാന്‍ നിന്നുവല്ലോആരോ മീട്ടും കാണാനൂലില്‍ നീയും ഞാനും ചമയങ്ങള്‍ ആടിത്തീർത്തുവല്ലോവര്ണ്ണങ്ങള് വാരിത്തൂവി മറയുന്നല്ലോസ്വപ്നങ്ങള് കൂടും വിട്ട് അകലുന്നല്ലോമുറിവാലേ മൗനം കൊള്ളും കുയിലായ്.. ഞാൻഏയ് ഏയ് ഏയ് തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സില്‍ നീ വന്നതല്ലയോഎന് ജീവനില്‍ നീ നാദമായ്...ഏയ് ഏയ്മലയാളം വരികൾ:തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോവെയില് ആറും സന്ധ്യയില്‍ നിഴല്‍ വീഴും വഴികളില്‍... അന്നെന്റെ മോഹവും പറഞ്ഞതല്ലയോഎന് ജീവനില്‍ വെറുതെനീ നാദമായ് ഏയ് ഏയ് ഏതോ ജന്മബന്ധം പോലെ കണ്ടൂ നമ്മള്‍നീ അന്നെന് കാതില്‍ മൂളിയതല്ലേഞാന് നിന് അരികെ മഴവില്‍ കുടിലില്‍ വന്നു മെല്ലെനിന്‍ മിഴികള്‍ താളം തുള്ളിയതല്ലേഹൃദയത്തിന് മന്ത്രങ്ങള്‍ അറിയുന്നോളേപ്രണയത്തിന് താളത്തില്‍ നിറയുന്നോളേഅലിവായി എങ്ങോ മായും മുകിലായ്.. നീഏയ് ഏയ് ഏയ് ഓരോ നോവും തമ്മില്‍ ചൊല്ലും നാളില്‍ നാളില്നീയെന്തോ പറയാന്‍ നിന്നുവല്ലോആരോ മീട്ടും കാണാനൂലില്‍ നീയും ഞാനും ചമയങ്ങള്‍ ആടിത്തീർത്തുവല്ലോവര്ണ്ണങ്ങള് വാരിത്തൂവി മറയുന്നല്ലോസ്വപ്നങ്ങള് കൂടും വിട്ട് അകലുന്നല്ലോമുറിവാലേ മൗനം കൊള്ളും കുയിലായ്.. ഞാൻഏയ് ഏയ് ഏയ് തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സില്‍ നീ വന്നതല്ലയോഎന് ജീവനില്‍ നീ നാദമായ്...ഏയ് ഏയ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2011ചക്കരമാവിൻ കൊമ്പത്ത്Bombay March • Sony Sai,Sonu Nigam,Ganesh SundramBombay MarchSony Sai,Sonu Nigam,Ganesh SundramRead Lyrics →2011
തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോവെയില് ആറും സന്ധ്യയില്‍ നിഴല്‍ വീഴും വഴികളില്‍... അന്നെന്റെ മോഹവും പറഞ്ഞതല്ലയോഎന് ജീവനില്‍ വെറുതെനീ നാദമായ് ഏയ് ഏയ് ഏതോ ജന്മബന്ധം പോലെ കണ്ടൂ നമ്മള്‍നീ അന്നെന് കാതില്‍ മൂളിയതല്ലേഞാന് നിന് അരികെ മഴവില്‍ കുടിലില്‍ വന്നു മെല്ലെനിന്‍ മിഴികള്‍ താളം തുള്ളിയതല്ലേഹൃദയത്തിന് മന്ത്രങ്ങള്‍ അറിയുന്നോളേപ്രണയത്തിന് താളത്തില്‍ നിറയുന്നോളേഅലിവായി എങ്ങോ മായും മുകിലായ്.. നീഏയ് ഏയ് ഏയ് ഓരോ നോവും തമ്മില്‍ ചൊല്ലും നാളില്‍ നാളില്നീയെന്തോ പറയാന്‍ നിന്നുവല്ലോആരോ മീട്ടും കാണാനൂലില്‍ നീയും ഞാനും ചമയങ്ങള്‍ ആടിത്തീർത്തുവല്ലോവര്ണ്ണങ്ങള് വാരിത്തൂവി മറയുന്നല്ലോസ്വപ്നങ്ങള് കൂടും വിട്ട് അകലുന്നല്ലോമുറിവാലേ മൗനം കൊള്ളും കുയിലായ്.. ഞാൻഏയ് ഏയ് ഏയ് തൂമഞ്ഞിന്‍ കുളിരിലോ കളിചൊല്ലും കാറ്റിലോഎന്നോ എന്‍ മനസ്സില്‍ നീ വന്നതല്ലയോഎന് ജീവനില്‍ നീ നാദമായ്...ഏയ് ഏയ്