HomeBombay Marchചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേMalayalam Lyricsചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ Lyrics2011Movie / AlbumBombay MarchSinger(s)Sonu Nigam, Ganesh SundramMusic DirectorAfsal YusufLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... പൂവാങ്കുരുന്നിലമൂടും കുന്നിന്റെ മേലെ തിങ്കൾതിടമ്പുയരുമ്പോൾ നീ പോയതെന്തേ ആര്യൻ വിളയുമ്പോൾ ഇളവെയിലു മിന്നുമ്പോൾ പറയാതെ എന്തേ നീ ഇതിലേ പോന്നൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ പൂമൂടും കാവുകൾ ദൂരേ മാടുന്നതില്ലേ... ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ... ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടീ നീ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...മലയാളം വരികൾ:ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... പൂവാങ്കുരുന്നിലമൂടും കുന്നിന്റെ മേലെ തിങ്കൾതിടമ്പുയരുമ്പോൾ നീ പോയതെന്തേ ആര്യൻ വിളയുമ്പോൾ ഇളവെയിലു മിന്നുമ്പോൾ പറയാതെ എന്തേ നീ ഇതിലേ പോന്നൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ പൂമൂടും കാവുകൾ ദൂരേ മാടുന്നതില്ലേ... ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ... ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടീ നീ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bombay MarchView Movie Album →2011ചക്കരമാവിൻ കൊമ്പത്ത്Bombay March • Sony Sai,Sonu Nigam,Ganesh SundramBombay MarchSony Sai,Sonu Nigam,Ganesh SundramRead Lyrics →2011
ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... പൂവാങ്കുരുന്നിലമൂടും കുന്നിന്റെ മേലെ തിങ്കൾതിടമ്പുയരുമ്പോൾ നീ പോയതെന്തേ ആര്യൻ വിളയുമ്പോൾ ഇളവെയിലു മിന്നുമ്പോൾ പറയാതെ എന്തേ നീ ഇതിലേ പോന്നൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ കദനക്കടലിൽ നീന്തിടുമെന്നെ കരകേറ്റേണം ശാസ്താവേ പൂമൂടും കാവുകൾ ദൂരേ മാടുന്നതില്ലേ... ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ... ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടീ നീ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ... തിരുവാതിര മഞ്ഞലയിൽ ധനുമാസനിലാവലയിൽ മലനാടിനെ ഓർത്തുവിതുമ്പിയൊരീണം നീ പകരൂ... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചിലകൊത്തി കാര്യം ചൊല്ല്ലൂ കന്നിത്തത്തമ്മേ...