HomeSobhrajവിളഞ്ഞമുന്തിരി മധുരസചോല ഞാൻMalayalam Lyricsവിളഞ്ഞമുന്തിരി മധുരസചോല ഞാൻ Lyrics1986Movie / AlbumSobhrajSinger(s)Vani JayaramMusic DirectorL VaidyanathanLyricistCheramangalamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിളഞ്ഞമുന്തിരി മധുരസചോല ഞാൻ വിരുന്നു വരു നീ മദനപൂവമ്പനായ് മദാലസം മനോഹരം മദാലസം മനോഹരം വിടരും യാമങ്ങൾ വിളഞ്ഞമുന്തിരി മധുരസചോല ഞാൻ ദാഹമായ് മോഹമായ് മാദകവനിയിൽ രാജഹംസവും രാഗമേഘവും വരും താരയോ മായയോ താരിളംതൊടിയിൽ രാഗിണി മടിയിൽ കാമബാണമായ് വരൂ അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...) താപമോ കോപമോ മാതളമലരീ മാരയൗവ്വനം പീലി നീർത്തിയും വരും ആശയും ദേഹവും ആതിരക്കുളിരിൽ ആയിരം ഉറയിൽ രാസകേളികൾ തരും അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...)മലയാളം വരികൾ:വിളഞ്ഞമുന്തിരി മധുരസചോല ഞാൻ വിരുന്നു വരു നീ മദനപൂവമ്പനായ് മദാലസം മനോഹരം മദാലസം മനോഹരം വിടരും യാമങ്ങൾ വിളഞ്ഞമുന്തിരി മധുരസചോല ഞാൻ ദാഹമായ് മോഹമായ് മാദകവനിയിൽ രാജഹംസവും രാഗമേഘവും വരും താരയോ മായയോ താരിളംതൊടിയിൽ രാഗിണി മടിയിൽ കാമബാണമായ് വരൂ അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...) താപമോ കോപമോ മാതളമലരീ മാരയൗവ്വനം പീലി നീർത്തിയും വരും ആശയും ദേഹവും ആതിരക്കുളിരിൽ ആയിരം ഉറയിൽ രാസകേളികൾ തരും അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SobhrajView Movie Album →1986ഞാൻ അജയ്യൻSobhraj • Kj YesudasSobhrajKj YesudasRead Lyrics →1986
വിളഞ്ഞമുന്തിരി മധുരസചോല ഞാൻ വിരുന്നു വരു നീ മദനപൂവമ്പനായ് മദാലസം മനോഹരം മദാലസം മനോഹരം വിടരും യാമങ്ങൾ വിളഞ്ഞമുന്തിരി മധുരസചോല ഞാൻ ദാഹമായ് മോഹമായ് മാദകവനിയിൽ രാജഹംസവും രാഗമേഘവും വരും താരയോ മായയോ താരിളംതൊടിയിൽ രാഗിണി മടിയിൽ കാമബാണമായ് വരൂ അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...) താപമോ കോപമോ മാതളമലരീ മാരയൗവ്വനം പീലി നീർത്തിയും വരും ആശയും ദേഹവും ആതിരക്കുളിരിൽ ആയിരം ഉറയിൽ രാസകേളികൾ തരും അഴകേ അരികേ എന്നരികേ മദം രസം തരും (വിളഞ്ഞമുന്തിരി...)