HomeSobhrajഞാൻ അജയ്യൻMalayalam Lyricsഞാൻ അജയ്യൻ Lyrics1986Movie / AlbumSobhrajSinger(s)Kj YesudasMusic DirectorL VaidyanathanLyricistCheramangalamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഞാൻ അജയ്യൻ ഈ നാടറിയും ഞാൻ അജയ്യൻ ഈ നാടറിയും ഇടിമിന്നലായ് ചുടുരക്തമായ് പടരും പടരും പടരും നീളെ (ഞാൻ അജയ്യൻ...) കൈയ്യിലൊരു ഗണ്ണും കണ്ണിലൊരു പെണ്ണും ചുണ്ടിലൊരു ചെണ്ടുമായ് വരും വേദാന്തമില്ല വാദ്മീകിയല്ല വഴിമാറു വിളികേൾക്കു തകരും ദിനവും നിങ്ങൾ (ഞാൻ അജയ്യൻ...) ആശയത്തിൽ വീരൻ ഞാൻ ആശകൾക്കതീതൻ എന്നുമെന്നും സ്വയംസേവകൻ വാലാട്ടിയല്ല തേരോട്ടിയല്ല ഇതു തീക്കളി മരണക്കളി വളരും പിളരും നമ്മൾ (ഞാൻ അജയ്യൻ...)മലയാളം വരികൾ:ഞാൻ അജയ്യൻ ഈ നാടറിയും ഞാൻ അജയ്യൻ ഈ നാടറിയും ഇടിമിന്നലായ് ചുടുരക്തമായ് പടരും പടരും പടരും നീളെ (ഞാൻ അജയ്യൻ...) കൈയ്യിലൊരു ഗണ്ണും കണ്ണിലൊരു പെണ്ണും ചുണ്ടിലൊരു ചെണ്ടുമായ് വരും വേദാന്തമില്ല വാദ്മീകിയല്ല വഴിമാറു വിളികേൾക്കു തകരും ദിനവും നിങ്ങൾ (ഞാൻ അജയ്യൻ...) ആശയത്തിൽ വീരൻ ഞാൻ ആശകൾക്കതീതൻ എന്നുമെന്നും സ്വയംസേവകൻ വാലാട്ടിയല്ല തേരോട്ടിയല്ല ഇതു തീക്കളി മരണക്കളി വളരും പിളരും നമ്മൾ (ഞാൻ അജയ്യൻ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SobhrajView Movie Album →1986വിളഞ്ഞമുന്തിരി മധുരസചോല ഞാൻSobhraj • Vani JayaramSobhrajVani JayaramRead Lyrics →1986
ഞാൻ അജയ്യൻ ഈ നാടറിയും ഞാൻ അജയ്യൻ ഈ നാടറിയും ഇടിമിന്നലായ് ചുടുരക്തമായ് പടരും പടരും പടരും നീളെ (ഞാൻ അജയ്യൻ...) കൈയ്യിലൊരു ഗണ്ണും കണ്ണിലൊരു പെണ്ണും ചുണ്ടിലൊരു ചെണ്ടുമായ് വരും വേദാന്തമില്ല വാദ്മീകിയല്ല വഴിമാറു വിളികേൾക്കു തകരും ദിനവും നിങ്ങൾ (ഞാൻ അജയ്യൻ...) ആശയത്തിൽ വീരൻ ഞാൻ ആശകൾക്കതീതൻ എന്നുമെന്നും സ്വയംസേവകൻ വാലാട്ടിയല്ല തേരോട്ടിയല്ല ഇതു തീക്കളി മരണക്കളി വളരും പിളരും നമ്മൾ (ഞാൻ അജയ്യൻ...)