HomeMeerayude Swapnavum Muthuvinte Dukhavum Malayalam MovieSnehatthin Nidhi ThediMalayalam LyricsSnehatthin Nidhi Thedi LyricsMovie / AlbumMeerayude Swapnavum Muthuvinte Dukhavum Malayalam MovieSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..) അഴകായി വിരിയും കിനാവേ അഭിലാഷ മലർ വെണ്ണിലാവേ (2) ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ.. ഹൃദയത്തിൻ വിളി കേട്ടതില്ലെ എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി ഒരു സാന്ത്വനത്തിന്റെ തൂവൽ ആ... ഒരു സാന്ത്വനത്തിന്റെ തൂവൽ ഈ അഗതിക്കു തന്നിട്ട് പോകൂ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ ഓ.. സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീമലയാളം വരികൾ:സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..) അഴകായി വിരിയും കിനാവേ അഭിലാഷ മലർ വെണ്ണിലാവേ (2) ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ.. ഹൃദയത്തിൻ വിളി കേട്ടതില്ലെ എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി ഒരു സാന്ത്വനത്തിന്റെ തൂവൽ ആ... ഒരു സാന്ത്വനത്തിന്റെ തൂവൽ ഈ അഗതിക്കു തന്നിട്ട് പോകൂ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ ഓ.. സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Meerayude Swapnavum Muthuvinte Dukhavum Malayalam MovieView Movie Album →2003Mangalam Neraam NjanMeerayude Swapnavum Muthuvinte Dukhavum Malayalam Movie • Sudeep KumarMeerayude Swapnavum Muthuvinte Dukhavum Malayalam MovieSudeep KumarRead Lyrics →2003
സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..) അഴകായി വിരിയും കിനാവേ അഭിലാഷ മലർ വെണ്ണിലാവേ (2) ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ.. ഹൃദയത്തിൻ വിളി കേട്ടതില്ലെ എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി ഒരു സാന്ത്വനത്തിന്റെ തൂവൽ ആ... ഒരു സാന്ത്വനത്തിന്റെ തൂവൽ ഈ അഗതിക്കു തന്നിട്ട് പോകൂ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ ഓ.. സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ