HomeMeerayude Swapnavum Muthuvinte Dukhavum Malayalam MovieEnnulliletho Minnunna SwapnamMalayalam LyricsEnnulliletho Minnunna Swapnam LyricsMovie / AlbumMeerayude Swapnavum Muthuvinte Dukhavum Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്നുള്ളിലേതോ മിന്നുന്ന സ്വപ്നം വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം ജീവനിൽ പൂവിടും ചിന്ത് തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ കള മൊഴിയേ കിളിമകളേ നീയൊന്നു പാട് പാട് പാട് തകതിമി തകതിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) തൈ തെന്നലാണോ താരമ്പനാണോ കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ മനമിനിയും മാനസങ്ങൾ നീയൊന്നു ചൊല്ല് പാറി വരും പൂന്തെന്നലേ നീ തെല്ല് നില്ല് നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിൽ..)മലയാളം വരികൾ:എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം ജീവനിൽ പൂവിടും ചിന്ത് തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ കള മൊഴിയേ കിളിമകളേ നീയൊന്നു പാട് പാട് പാട് തകതിമി തകതിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) തൈ തെന്നലാണോ താരമ്പനാണോ കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ മനമിനിയും മാനസങ്ങൾ നീയൊന്നു ചൊല്ല് പാറി വരും പൂന്തെന്നലേ നീ തെല്ല് നില്ല് നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Meerayude Swapnavum Muthuvinte Dukhavum Malayalam MovieView Movie Album →2003Mangalam Neraam NjanMeerayude Swapnavum Muthuvinte Dukhavum Malayalam Movie • Sudeep KumarMeerayude Swapnavum Muthuvinte Dukhavum Malayalam MovieSudeep KumarRead Lyrics →2003
എന്നുള്ളിലേതോ മിന്നുന്ന സ്വപ്നം വാതിൽ തുറന്നു വാഴ്വെന്ന സ്വർഗ്ഗം ജീവനിൽ പൂവിടും ചിന്ത് തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) പൂവായ് വിരിഞ്ഞു തേനായ് നുകർന്നൂ എന്നുള്ളിൽ മോഹം തൂവൽ കുടഞ്ഞു ഇരുളകലും തെളിവാനിൽ ചാഞ്ചാട്ടം കണ്ടെ കള മൊഴിയേ കിളിമകളേ നീയൊന്നു പാട് പാട് പാട് തകതിമി തകതിമി തകതിമി തകതക തോം (എന്നുള്ളിലേതോ..) തൈ തെന്നലാണോ താരമ്പനാണോ കാർകൊണ്ടൽ നീങ്ങി മാനം തെളിഞ്ഞൂ മനമിനിയും മാനസങ്ങൾ നീയൊന്നു ചൊല്ല് പാറി വരും പൂന്തെന്നലേ നീ തെല്ല് നില്ല് നില്ല് നില്ല് തക തിമി തക തിമി തകതിമി തകതക തോം (എന്നുള്ളിൽ..)