HomeShringaravelan Malayalam Movieമിന്നാമിനുങ്ങിൻ വെട്ടം പൊന്നേMalayalam Lyricsമിന്നാമിനുങ്ങിൻ വെട്ടം പൊന്നേ Lyrics2013Movie / AlbumShringaravelan Malayalam MovieSinger(s)Master Subin Ignacius, Delsi NainanMusic DirectorBerny IgnatiousLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത് കന്നിപൂക്കാലം വന്നെത്തും കുന്നോളം പൂവുമായി ഓ ഓ ഓ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി താന്താന താനതാന താനന താന്താന താനതാന താനന നന താന്താന താനതാന താനന താന്താന താനതാന ഒരുപിടി പൂവുമായി കാത്തുനിന്നിതാ തൊടിയിലെ പോന്നരളി ഓ കുളികഴിഞ്ഞെതും കാമിനി നിൻ വാർമുടി പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവോന്നും പൂവല്ല മണ്ണിന്റെ താരുണ്യ പൂവനമേ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ ) കുറുമൊഴിമുല്ലകൾ താലമേന്തുമീ അലർശര മണ്ഡപത്തിൽ ഓ നറുതിരി പോലെ നീ തെളിയൂ എൻ അനുരാഗമാം മണ്‍വിളക്കിൽ ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )മലയാളം വരികൾ:മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത് കന്നിപൂക്കാലം വന്നെത്തും കുന്നോളം പൂവുമായി ഓ ഓ ഓ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി താന്താന താനതാന താനന താന്താന താനതാന താനന നന താന്താന താനതാന താനന താന്താന താനതാന ഒരുപിടി പൂവുമായി കാത്തുനിന്നിതാ തൊടിയിലെ പോന്നരളി ഓ കുളികഴിഞ്ഞെതും കാമിനി നിൻ വാർമുടി പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവോന്നും പൂവല്ല മണ്ണിന്റെ താരുണ്യ പൂവനമേ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ ) കുറുമൊഴിമുല്ലകൾ താലമേന്തുമീ അലർശര മണ്ഡപത്തിൽ ഓ നറുതിരി പോലെ നീ തെളിയൂ എൻ അനുരാഗമാം മണ്‍വിളക്കിൽ ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shringaravelan Malayalam MovieView Movie Album →Songഅശകൊശലെൻ പെണ്ണുണ്ടോShringaravelan Malayalam Movie • Nadirsha,AfsalShringaravelan Malayalam MovieNadirsha,AfsalRead Lyrics →Malayalam
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത് കന്നിപൂക്കാലം വന്നെത്തും കുന്നോളം പൂവുമായി ഓ ഓ ഓ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി താന്താന താനതാന താനന താന്താന താനതാന താനന നന താന്താന താനതാന താനന താന്താന താനതാന ഒരുപിടി പൂവുമായി കാത്തുനിന്നിതാ തൊടിയിലെ പോന്നരളി ഓ കുളികഴിഞ്ഞെതും കാമിനി നിൻ വാർമുടി പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവോന്നും പൂവല്ല മണ്ണിന്റെ താരുണ്യ പൂവനമേ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ ) കുറുമൊഴിമുല്ലകൾ താലമേന്തുമീ അലർശര മണ്ഡപത്തിൽ ഓ നറുതിരി പോലെ നീ തെളിയൂ എൻ അനുരാഗമാം മണ്‍വിളക്കിൽ ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )