HomeShringaravelan Malayalam Movieഇന്ദ്രനീലാങ്ങളോ പ്രണയാർദ്രMalayalam Lyricsഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര Lyrics2013Movie / AlbumShringaravelan Malayalam MovieSinger(s)Madhu BalakrishnanMusic DirectorBerny IgnatiousLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ പൊന്നുതിരും പുലർവേളയോ കണിക്കൊന്നതൻ ചാരുതയോ തിരുവാതിര രാവുകളുയലിടും മധുചന്ദ്രികതൻ ലതയോ കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി നൃത്തം വൈക്കും പുതുമഴയോ (2 )ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ചന്ദനത്തിൻ രതിശിൽപ്പമോ രവിവർമ്മതൻ ഭാവനയോ നിറസന്ധ്യയിൽ കന്മദ സൗരഭമായി വരും ആഷ്ടപദീലയമോ കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ സ്വപ്നം കാണും ഗോപികയോ (2 ) ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോമലയാളം വരികൾ:ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ പൊന്നുതിരും പുലർവേളയോ കണിക്കൊന്നതൻ ചാരുതയോ തിരുവാതിര രാവുകളുയലിടും മധുചന്ദ്രികതൻ ലതയോ കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി നൃത്തം വൈക്കും പുതുമഴയോ (2 )ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ചന്ദനത്തിൻ രതിശിൽപ്പമോ രവിവർമ്മതൻ ഭാവനയോ നിറസന്ധ്യയിൽ കന്മദ സൗരഭമായി വരും ആഷ്ടപദീലയമോ കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ സ്വപ്നം കാണും ഗോപികയോ (2 ) ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shringaravelan Malayalam MovieView Movie Album →Songഅശകൊശലെൻ പെണ്ണുണ്ടോShringaravelan Malayalam Movie • Nadirsha,AfsalShringaravelan Malayalam MovieNadirsha,AfsalRead Lyrics →Malayalam
ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ പൊന്നുതിരും പുലർവേളയോ കണിക്കൊന്നതൻ ചാരുതയോ തിരുവാതിര രാവുകളുയലിടും മധുചന്ദ്രികതൻ ലതയോ കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി നൃത്തം വൈക്കും പുതുമഴയോ (2 )ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ചന്ദനത്തിൻ രതിശിൽപ്പമോ രവിവർമ്മതൻ ഭാവനയോ നിറസന്ധ്യയിൽ കന്മദ സൗരഭമായി വരും ആഷ്ടപദീലയമോ കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ സ്വപ്നം കാണും ഗോപികയോ (2 ) ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര വിലോചനമോ ഇണമരാളങ്ങലോലും നിറമാറിടമൊരു സരസ്സോ