Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
Homeമെല്ലെ മെല്ലെ ആരും കാണാതെ
Malayalam Lyrics

മെല്ലെ മെല്ലെ ആരും കാണാതെ Lyrics

2008
Singer(s)Shilpa Raju
Music DirectorNode
LyricistJofy Tharakan
Script:
Malayalam Script
base
മെല്ലെ മെല്ലെ ….മെല്ലെ മെല്ലെമെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെനിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻമെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെനിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻമെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ പീലിക്കാറ്റായി നീ എൻ മുന്നിൽ മൂളുമ്പോൾ മലരായ് ഞാൻ ഉലയാം...വെൺ വേനൽതീരത്തോ നിൻ നെഞ്ചം നീറുമ്പോൾമഴയായ് ഞാൻ തഴുകാം..പുൽത്തുമ്പിൽ ചേലൂറും തൂമഞ്ഞിൻ തൂവൽ പോലെ നിന്നിലെന്നും നിറയാം..അകലേ.. അകലേ നിലാവീഥിയിൽ നീ തൂകും നോവിൽഎന്നെന്നും വാടുന്നു ഞാനാകെ…മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ കാണാദൂരത്തിൽ പോയ് മായും നേരത്തും നിനവിൻ നീ അരികെ..കൺമേലെ വാസന്തം.. പൊൻമുത്തം വെക്കുമ്പോൾ കനവിൽ നിൻ ശ്രുതികൾ..എൻ കാണാ നെഞ്ചത്തിൽ വിൺ താരം പോൽ ഏതോ വരമായ് നിൻ സ്മൃതികൾ..അഴകേ അഴകേ എൻ ആരോമലെ ഇന്നെന്നിൽ വീണ്ടും മോഹങ്ങൾ പെയ്യുന്നു തോരാതെ..മെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെ..നിഴൽപോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻമെല്ലെ മെല്ലേ ആരും കാണാതെ ഉള്ളിൻ ഉള്ളിൽ മൗനം മായാതെമെല്ലെ മെല്ലെ ….മെല്ലെ മെല്ലെഉം ...ഉം ..

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

Related Malayalam Songs

2017

ആരാദ്യം

Match Box • Vishnu Kurup,Shilpa Raju

Match Box
Vishnu Kurup,Shilpa Raju
Read Lyrics →2017
Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps
Install on Google Play