HomeMatch Boxആരാദ്യംMalayalam Lyricsആരാദ്യം Lyrics2017Movie / AlbumMatch BoxSinger(s)Vishnu Kurup, Shilpa RajuMusic DirectorBijibalLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി നീല മുകിലല കൂടി ഈ വാനിലാകെ മൂടി.. ആദ്യ മഴയുടെ വരവായ് ആ നീല രാവൊളിയേന്തി ഞാനും കനവോലും കടവേറി തീരത്തൊരു വാകതണലായ് നീ മാനത്തൊരു താരത്തിരി കാണാറായ് ഞാനാ കൺപീലി തിരയുകയായ് ആരാദ്യം തൂകി പുഞ്ചിരി കാട്ടുപൂങ്കുയിലായി.. ആ മൗനം ആകെ മാറി ആറ്റു നീലലയായീ.... ആ പാത നീളെയോടി ഞാനും പ്രിയ കാലൊച്ചകൾ തേടി ചാരത്തവൻ കോലക്കുയിലായി മാറത്തൊരു നോവിൻ തിരി തന്നേ പോയ് ഞാനാ പൊൻ നാളമണിയുകയായ് ആരാദ്യം തൂകി പുഞ്ചിരി. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി... ആലസ്യം മേലാകെ പൂ ചൂടിമലയാളം വരികൾ:ആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി നീല മുകിലല കൂടി ഈ വാനിലാകെ മൂടി.. ആദ്യ മഴയുടെ വരവായ് ആ നീല രാവൊളിയേന്തി ഞാനും കനവോലും കടവേറി തീരത്തൊരു വാകതണലായ് നീ മാനത്തൊരു താരത്തിരി കാണാറായ് ഞാനാ കൺപീലി തിരയുകയായ് ആരാദ്യം തൂകി പുഞ്ചിരി കാട്ടുപൂങ്കുയിലായി.. ആ മൗനം ആകെ മാറി ആറ്റു നീലലയായീ.... ആ പാത നീളെയോടി ഞാനും പ്രിയ കാലൊച്ചകൾ തേടി ചാരത്തവൻ കോലക്കുയിലായി മാറത്തൊരു നോവിൻ തിരി തന്നേ പോയ് ഞാനാ പൊൻ നാളമണിയുകയായ് ആരാദ്യം തൂകി പുഞ്ചിരി. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി... ആലസ്യം മേലാകെ പൂ ചൂടിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Match BoxView Movie Album →2017കേട്ടുമറന്നോMatch Box • Anitha ShaiqMatch BoxAnitha ShaiqRead Lyrics →2017
ആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി.. ആലസ്യം മേലാകെ പൂ ചൂടി നീല മുകിലല കൂടി ഈ വാനിലാകെ മൂടി.. ആദ്യ മഴയുടെ വരവായ് ആ നീല രാവൊളിയേന്തി ഞാനും കനവോലും കടവേറി തീരത്തൊരു വാകതണലായ് നീ മാനത്തൊരു താരത്തിരി കാണാറായ് ഞാനാ കൺപീലി തിരയുകയായ് ആരാദ്യം തൂകി പുഞ്ചിരി കാട്ടുപൂങ്കുയിലായി.. ആ മൗനം ആകെ മാറി ആറ്റു നീലലയായീ.... ആ പാത നീളെയോടി ഞാനും പ്രിയ കാലൊച്ചകൾ തേടി ചാരത്തവൻ കോലക്കുയിലായി മാറത്തൊരു നോവിൻ തിരി തന്നേ പോയ് ഞാനാ പൊൻ നാളമണിയുകയായ് ആരാദ്യം തൂകി പുഞ്ചിരി. ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ.. ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി... ആലസ്യം മേലാകെ പൂ ചൂടി