HomeSheelavathiഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാMalayalam Lyricsഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ LyricsMovie / AlbumSheelavathiSinger(s)S JanakiMusic DirectorG DevarajanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്ത്തില്ലാ - പ്രേമ സംഗീത സാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം.. ) ഇന്നെന്റെ മന്ദിരത്തിന് മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിന്നോടിയെത്താന് തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം... )മലയാളം വരികൾ:ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്ത്തില്ലാ - പ്രേമ സംഗീത സാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം.. ) ഇന്നെന്റെ മന്ദിരത്തിന് മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിന്നോടിയെത്താന് തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SheelavathiView Movie Album →1967വാണീ വരവാണീSheelavathi • Kj Yesudas,P B Sreenivas,G DevarajanSheelavathiKj Yesudas,P B Sreenivas,G DevarajanRead Lyrics →1967
ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്ത്തില്ലാ - പ്രേമ സംഗീത സാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം.. ) ഇന്നെന്റെ മന്ദിരത്തിന് മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിന്നോടിയെത്താന് തിടുക്കമായി - തിടുക്കമായീ... (ഉത്തരീയം... )