HomeSheelavathiവാണീ വരവാണീMalayalam Lyricsവാണീ വരവാണീ Lyrics1967Movie / AlbumSheelavathiSinger(s)Kj Yesudas, P B Sreenivas, G DevarajanMusic DirectorG DevarajanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓം സരസ്വതീം നമാമി ചരണാംബുജം സർവ്വവിദ്യാധരി ദേവി സർവ്വാലങ്കാരഭൂഷിണീ ഓംകാര രുപിണീ - വാണീ നമാമി - നമാമി - നമാമി - ചരണാംബുജം വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീ (വാണീ .. ) സത്യസാഗര തിരമാലകളില്‍ വിദ്യാമൃതമായ് പൊന്തിയ മോഹിനീ സൃഷ്ടിതന്നാദിയില് സ്വര്ഗ്ഗവേദിയില് നൃത്തമദാലസയായ മനോഹരീ നൃത്തമദാലസയായ മനോഹരീ സപ്തസ്വരസുരസാമ്രാജ്യത്തില് പട്ടമഹിഷിയായ് പാടുന്നൂ - നീ പട്ടമഹിഷിയായ് പാടുന്നൂ മധുരരാഗസുധ പകരാനായ് നിന് മണിവിപഞ്ചിക മീട്ടുന്നൂ - നീ മണിവിപഞ്ചിക മീട്ടുന്നൂ നീ തകധിമി തകധിമി താളഗംഗതന് തരംഗമേകും മൃദംഗവാദിനീ ജ്ഞാനരൂപിണീ നാദകാരിണീ ആദിബ്രഹ്മവരനന്ദിനി ജനനീ ജനനീ... ജനനീ... വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീമലയാളം വരികൾ:ഓം സരസ്വതീം നമാമി ചരണാംബുജം സർവ്വവിദ്യാധരി ദേവി സർവ്വാലങ്കാരഭൂഷിണീ ഓംകാര രുപിണീ - വാണീ നമാമി - നമാമി - നമാമി - ചരണാംബുജം വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീ (വാണീ .. ) സത്യസാഗര തിരമാലകളില്‍ വിദ്യാമൃതമായ് പൊന്തിയ മോഹിനീ സൃഷ്ടിതന്നാദിയില് സ്വര്ഗ്ഗവേദിയില് നൃത്തമദാലസയായ മനോഹരീ നൃത്തമദാലസയായ മനോഹരീ സപ്തസ്വരസുരസാമ്രാജ്യത്തില് പട്ടമഹിഷിയായ് പാടുന്നൂ - നീ പട്ടമഹിഷിയായ് പാടുന്നൂ മധുരരാഗസുധ പകരാനായ് നിന് മണിവിപഞ്ചിക മീട്ടുന്നൂ - നീ മണിവിപഞ്ചിക മീട്ടുന്നൂ നീ തകധിമി തകധിമി താളഗംഗതന് തരംഗമേകും മൃദംഗവാദിനീ ജ്ഞാനരൂപിണീ നാദകാരിണീ ആദിബ്രഹ്മവരനന്ദിനി ജനനീ ജനനീ... ജനനീ... വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SheelavathiView Movie Album →Songഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാSheelavathi • S JanakiSheelavathiS JanakiRead Lyrics →Malayalam
ഓം സരസ്വതീം നമാമി ചരണാംബുജം സർവ്വവിദ്യാധരി ദേവി സർവ്വാലങ്കാരഭൂഷിണീ ഓംകാര രുപിണീ - വാണീ നമാമി - നമാമി - നമാമി - ചരണാംബുജം വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീ (വാണീ .. ) സത്യസാഗര തിരമാലകളില്‍ വിദ്യാമൃതമായ് പൊന്തിയ മോഹിനീ സൃഷ്ടിതന്നാദിയില് സ്വര്ഗ്ഗവേദിയില് നൃത്തമദാലസയായ മനോഹരീ നൃത്തമദാലസയായ മനോഹരീ സപ്തസ്വരസുരസാമ്രാജ്യത്തില് പട്ടമഹിഷിയായ് പാടുന്നൂ - നീ പട്ടമഹിഷിയായ് പാടുന്നൂ മധുരരാഗസുധ പകരാനായ് നിന് മണിവിപഞ്ചിക മീട്ടുന്നൂ - നീ മണിവിപഞ്ചിക മീട്ടുന്നൂ നീ തകധിമി തകധിമി താളഗംഗതന് തരംഗമേകും മൃദംഗവാദിനീ ജ്ഞാനരൂപിണീ നാദകാരിണീ ആദിബ്രഹ്മവരനന്ദിനി ജനനീ ജനനീ... ജനനീ... വാണീ വരവാണീ - മണി വീണാധരി സരസ്വതീ - മണി വീണാധരി സരസ്വതീ