HomeSwanthamevide Bandhamevide Malayalam MovieShapamo Ee Bhavanam VazhunnuMalayalam LyricsShapamo Ee Bhavanam Vazhunnu LyricsMovie / AlbumSwanthamevide Bandhamevide Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നും ഒരു ശരശയ്യയിൽ സ്നേഹം അടിയുന്നു വേദനയിൽ (2)മുറിവിൽ മുറിവേറ്റ മാനസം തേങ്ങുന്നതാരിങ്ങു കേൾക്കുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..) പണ്ടോ ഒരു ഉയിരായിരുന്നു ഇന്നോ അകലുന്നു പകകളുമായ്(2)അഴലിൽ അഴലുമായ് ജീവിതം പുലരുന്നതാരിന്നു കാണുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..)മലയാളം വരികൾ:ഇന്നും ഒരു ശരശയ്യയിൽ സ്നേഹം അടിയുന്നു വേദനയിൽ (2)മുറിവിൽ മുറിവേറ്റ മാനസം തേങ്ങുന്നതാരിങ്ങു കേൾക്കുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..) പണ്ടോ ഒരു ഉയിരായിരുന്നു ഇന്നോ അകലുന്നു പകകളുമായ്(2)അഴലിൽ അഴലുമായ് ജീവിതം പുലരുന്നതാരിന്നു കാണുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swanthamevide Bandhamevide Malayalam MovieView Movie Album →SongOdi Odi OdiSwanthamevide Bandhamevide Malayalam Movie • J M Raju,Vani JayaramSwanthamevide Bandhamevide Malayalam MovieJ M Raju,Vani JayaramRead Lyrics →Malayalam
ഇന്നും ഒരു ശരശയ്യയിൽ സ്നേഹം അടിയുന്നു വേദനയിൽ (2)മുറിവിൽ മുറിവേറ്റ മാനസം തേങ്ങുന്നതാരിങ്ങു കേൾക്കുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..) പണ്ടോ ഒരു ഉയിരായിരുന്നു ഇന്നോ അകലുന്നു പകകളുമായ്(2)അഴലിൽ അഴലുമായ് ജീവിതം പുലരുന്നതാരിന്നു കാണുവാൻദേവാലയം പോലുള്ളൊരീ വീടിന്നു ഭ്രാന്താലയം (ശാപമോ..)