അമൃതും കുളിരും കോരി അവനിയിലണയും യാമംപറഞ്ഞാലും തീരാത്ത കഥകളുമായി ഹൃദയങ്ങളൊരുമിക്കും യാമംയാമം മദന യാമം (അമൃതും...)
മണിവില്ലൊടിഞ്ഞൊരു ത്രേതാ രജനിയിതാമുരളികൾ പാടിയ ദ്വാപരനിശയുമിതാമിഥിലാപുരിയിലെ രാത്രി ഇത്വൃന്ദാവനത്തിലെ രാത്രി വൃന്ദാവനത്തിലെ രാത്രി (അമൃതും...)
സുരഭിലമാകുമീ മാദകമലർവിരിയിൽപല ജന്മങ്ങൾ ഒന്നാകും വേളശാകുന്തളത്തിലെ രാത്രി ഇതു നളചരിതത്തിലെ രാത്രിനളചരിതത്തിലെ രാത്രി (അമൃതും...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.