HomeShanthamപാണ്ഡവമാതാവേ അമ്മേMalayalam Lyricsപാണ്ഡവമാതാവേ അമ്മേ Lyrics2000Movie / AlbumShanthamSinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാണ്ഡവമാതാവേ അമ്മേ കൗരവമാതാവേ (പാണ്ഡവ) കുരുതിപ്പുഴയില് ചിറകു നനച്ചു പറന്നേ പോയോ സ്വപ്നങ്ങള്‍ (പാണ്ഡവ) ഇതിനോ നിങ്ങള്‍ നെഞ്ചില്‍- ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം ഇതിനായിരുന്നോ നിങ്ങളുണര്ത്തി കാരുണ്യത്തിന് പാലാഴി? (പാണ്ഡവമാതാവേ) പാല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍ ഗംഗാതീര്‍ത്ഥം പകരുമ്പോള്‍ കരളുരുകുന്നൊരു സൂര്യന്പോലും മുഖം മറയ്ക്കുന്നു (പാണ്ഡവമാതാവേ)മലയാളം വരികൾ:പാണ്ഡവമാതാവേ അമ്മേ കൗരവമാതാവേ (പാണ്ഡവ) കുരുതിപ്പുഴയില് ചിറകു നനച്ചു പറന്നേ പോയോ സ്വപ്നങ്ങള്‍ (പാണ്ഡവ) ഇതിനോ നിങ്ങള്‍ നെഞ്ചില്‍- ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം ഇതിനായിരുന്നോ നിങ്ങളുണര്ത്തി കാരുണ്യത്തിന് പാലാഴി? (പാണ്ഡവമാതാവേ) പാല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍ ഗംഗാതീര്‍ത്ഥം പകരുമ്പോള്‍ കരളുരുകുന്നൊരു സൂര്യന്പോലും മുഖം മറയ്ക്കുന്നു (പാണ്ഡവമാതാവേ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShanthamView Movie Album →2000Amma Yasodha MShantham • Kj YesudasShanthamKj YesudasRead Lyrics →2000
പാണ്ഡവമാതാവേ അമ്മേ കൗരവമാതാവേ (പാണ്ഡവ) കുരുതിപ്പുഴയില് ചിറകു നനച്ചു പറന്നേ പോയോ സ്വപ്നങ്ങള്‍ (പാണ്ഡവ) ഇതിനോ നിങ്ങള്‍ നെഞ്ചില്‍- ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം ഇതിനായിരുന്നോ നിങ്ങളുണര്ത്തി കാരുണ്യത്തിന് പാലാഴി? (പാണ്ഡവമാതാവേ) പാല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍ ഗംഗാതീര്‍ത്ഥം പകരുമ്പോള്‍ കരളുരുകുന്നൊരു സൂര്യന്പോലും മുഖം മറയ്ക്കുന്നു (പാണ്ഡവമാതാവേ)