HomeShanthamShanthagambheeranaamMalayalam LyricsShanthagambheeranaam Lyrics2000Movie / AlbumShanthamSinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ പാപമാണിന്നെന്റെ പിന്‍വിളക്ക് അപരാധമാണെന്റെ ധാര ശാപം കൂവളപ്പൂക്കള്‍... ശാപം കൂവളപ്പൂക്കള്‍ ആത്മരോദനങ്ങള്‍ സ്നേഹ- പഞ്ചാക്ഷരം ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ താണ്ഡവം കൊണ്ടെന്റെ തുടിയുണര്ത്തൂ കണ്‍തുറക്കൂ.. ശോകം ഭസ്മമാക്കൂ തിങ്കള്ക്കലാഞ്ചിത ഗംഗയില്‍... തിങ്കള്ക്കലാഞ്ചിത ഗംഗയില്‍ എന്നെ ശുദ്ധനാക്കൂ ജന്മമോക്ഷമേകൂ ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് ±തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാമലയാളം വരികൾ:ആ.... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ പാപമാണിന്നെന്റെ പിന്‍വിളക്ക് അപരാധമാണെന്റെ ധാര ശാപം കൂവളപ്പൂക്കള്‍... ശാപം കൂവളപ്പൂക്കള്‍ ആത്മരോദനങ്ങള്‍ സ്നേഹ- പഞ്ചാക്ഷരം ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ താണ്ഡവം കൊണ്ടെന്റെ തുടിയുണര്ത്തൂ കണ്‍തുറക്കൂ.. ശോകം ഭസ്മമാക്കൂ തിങ്കള്ക്കലാഞ്ചിത ഗംഗയില്‍... തിങ്കള്ക്കലാഞ്ചിത ഗംഗയില്‍ എന്നെ ശുദ്ധനാക്കൂ ജന്മമോക്ഷമേകൂ ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് ±തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShanthamView Movie Album →2000Amma Yasodha MShantham • Kj YesudasShanthamKj YesudasRead Lyrics →2000
ആ.... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ പാപമാണിന്നെന്റെ പിന്‍വിളക്ക് അപരാധമാണെന്റെ ധാര ശാപം കൂവളപ്പൂക്കള്‍... ശാപം കൂവളപ്പൂക്കള്‍ ആത്മരോദനങ്ങള്‍ സ്നേഹ- പഞ്ചാക്ഷരം ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ താണ്ഡവം കൊണ്ടെന്റെ തുടിയുണര്ത്തൂ കണ്‍തുറക്കൂ.. ശോകം ഭസ്മമാക്കൂ തിങ്കള്ക്കലാഞ്ചിത ഗംഗയില്‍... തിങ്കള്ക്കലാഞ്ചിത ഗംഗയില്‍ എന്നെ ശുദ്ധനാക്കൂ ജന്മമോക്ഷമേകൂ ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ ഇന്നെന്റെ മിഴിനീർ.... ഇന്നെന്റെ മിഴിനീര് രുദ്രാക്ഷമാലയായ് ±തൃക്കഴുത്തിലണിയണേ മൃത്യുഞ്ജയാ... ശാന്തഗംഭീരനാം നീലകണ്ഠാ ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ