Homeഇരുണ്ടുവല്ലോ പാരും വാനുംMalayalam Lyricsഇരുണ്ടുവല്ലോ പാരും വാനും LyricsSinger(s)Shantha P NairMusic DirectorM B SreenivasanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇരുണ്ടുവല്ലോ പാരും വാനും വിരുന്നുകാരാ പോകല്ലേ (2) വിരുന്നുകാരാ പോകല്ലേ (2) (ഇരുണ്ടുവല്ലോ....) വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ വിശാല ജീവിത മണിയറയിൽ നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു - നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....) മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ മലർക്കിനാക്കൾ പൊതിയുമ്പോൾ കനത്ത വാതില്പ്പൊളിയുടെ വെളിയിൽ കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...)മലയാളം വരികൾ:ഇരുണ്ടുവല്ലോ പാരും വാനും വിരുന്നുകാരാ പോകല്ലേ (2) വിരുന്നുകാരാ പോകല്ലേ (2) (ഇരുണ്ടുവല്ലോ....) വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ വിശാല ജീവിത മണിയറയിൽ നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു - നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....) മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ മലർക്കിനാക്കൾ പൊതിയുമ്പോൾ കനത്ത വാതില്പ്പൊളിയുടെ വെളിയിൽ കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1963മദനപ്പൂവനം വിട്ടുNode • Shantha P Nair,ChorusNodeShantha P Nair,ChorusRead Lyrics →1963
ഇരുണ്ടുവല്ലോ പാരും വാനും വിരുന്നുകാരാ പോകല്ലേ (2) വിരുന്നുകാരാ പോകല്ലേ (2) (ഇരുണ്ടുവല്ലോ....) വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ വിശാല ജീവിത മണിയറയിൽ നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു - നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....) മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ മലർക്കിനാക്കൾ പൊതിയുമ്പോൾ കനത്ത വാതില്പ്പൊളിയുടെ വെളിയിൽ കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...)