Homeഅഴകില്‍ മയങ്ങാതാരുണ്ട്Malayalam Lyricsഅഴകില്‍ മയങ്ങാതാരുണ്ട് Lyrics1962Singer(s)Shantha P NairMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകില്‍ മയങ്ങാതാരുണ്ട് - പെണ് മിഴിയിലനങ്ങാതാരുണ്ട് വാനവനില്ലാ ദാനവനില്ലാ മാനവജാതിയിലാരുണ്ട് (അഴകില്‍.... ) കാറൊളിച്ചിന്തും മൂടിടും വളഞ്ഞചില്ലിക്കൊടിയും കനകക്കൊടിയും തോറ്റടിയും പൂന്തനുവും ചെഞ്ചൊടിയും - കണ്ടുകൊതിക്കാതാരുണ്ട് - തന് കരളു തുടിക്കാതാരുണ്ട് നാണവുമില്ലാ മാനവുമില്ലാ പ്രാണനിലേതും കൊതിയില്ലാ പെണ്ണിന് പുഞ്ചിരി കണ്ടാല്‍ പിന്നെ കണ്ണൊരുവര്ക്കും കാണില്ല പൂക്കള്‍ കൊതിക്കാതാരുണ്ട് - ഒരു പൂവു മണക്കാതാരുണ്ട് (അഴകില്‍.... )മലയാളം വരികൾ:അഴകില്‍ മയങ്ങാതാരുണ്ട് - പെണ് മിഴിയിലനങ്ങാതാരുണ്ട് വാനവനില്ലാ ദാനവനില്ലാ മാനവജാതിയിലാരുണ്ട് (അഴകില്‍.... ) കാറൊളിച്ചിന്തും മൂടിടും വളഞ്ഞചില്ലിക്കൊടിയും കനകക്കൊടിയും തോറ്റടിയും പൂന്തനുവും ചെഞ്ചൊടിയും - കണ്ടുകൊതിക്കാതാരുണ്ട് - തന് കരളു തുടിക്കാതാരുണ്ട് നാണവുമില്ലാ മാനവുമില്ലാ പ്രാണനിലേതും കൊതിയില്ലാ പെണ്ണിന് പുഞ്ചിരി കണ്ടാല്‍ പിന്നെ കണ്ണൊരുവര്ക്കും കാണില്ല പൂക്കള്‍ കൊതിക്കാതാരുണ്ട് - ഒരു പൂവു മണക്കാതാരുണ്ട് (അഴകില്‍.... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1963മദനപ്പൂവനം വിട്ടുNode • Shantha P Nair,ChorusNodeShantha P Nair,ChorusRead Lyrics →1963
അഴകില്‍ മയങ്ങാതാരുണ്ട് - പെണ് മിഴിയിലനങ്ങാതാരുണ്ട് വാനവനില്ലാ ദാനവനില്ലാ മാനവജാതിയിലാരുണ്ട് (അഴകില്‍.... ) കാറൊളിച്ചിന്തും മൂടിടും വളഞ്ഞചില്ലിക്കൊടിയും കനകക്കൊടിയും തോറ്റടിയും പൂന്തനുവും ചെഞ്ചൊടിയും - കണ്ടുകൊതിക്കാതാരുണ്ട് - തന് കരളു തുടിക്കാതാരുണ്ട് നാണവുമില്ലാ മാനവുമില്ലാ പ്രാണനിലേതും കൊതിയില്ലാ പെണ്ണിന് പുഞ്ചിരി കണ്ടാല്‍ പിന്നെ കണ്ണൊരുവര്ക്കും കാണില്ല പൂക്കള്‍ കൊതിക്കാതാരുണ്ട് - ഒരു പൂവു മണക്കാതാരുണ്ട് (അഴകില്‍.... )