HomeSecond Showസ്വപ്നം പങ്കിടാന്‍Malayalam Lyricsസ്വപ്നം പങ്കിടാന്‍ Lyrics2012Movie / AlbumSecond ShowSinger(s)Jakes BijoyMusic DirectorNikhil RajanLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വപ്നം പങ്കിടാന്‍ ....സ്നേഹം പൂവിടാന്സ്വന്തം ജീവനില്‍ ....തേടീ നിന്നെ ഞാന്പകരം നല്കീ ഞാന്‍ .....കനവിന് കൂടാരംനിറയെ പൊന്‍തൂവല്‍ ....പൊഴിയും പൂക്കാലംഏതോ ജന്മപുണ്യം ....കൈയില്‍ തന്ന പൊന്നേപോവല്ലേ ഇനി നീ എങ്ങും പോവല്ലേകാണാനെന്റെ മുന്നില്‍ ...കനവായ് വന്ന പെണ്ണേമായല്ലേ എങ്ങും മായല്ലേ...... (സ്വപ്നം) കടലില്‍ മായും വര്ണ്ണസൂര്യന് ദൂരേകരയില് നീയെന്‍ സ്വര്‍ണ്ണ പൂത്തിങ്കളായ് കാറ്റിന് കൈകള്‍ മെല്ലെ തഴുകുന്നിതാതിരകള് മെല്ലെ കാലില്‍ പുണരുന്നിതാനേരം പോയ് നേരം പോയെന്നാരോ കാതില്‍ ചൊല്ലുന്നുനാണം കൊണ്ടു നീയെന്‍ നെഞ്ചില്‍ മെല്ലെ ചാരുന്നുകവിളില് മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നുകാതില് മൗനമേതോ ഗാനം താനേ മൂളുന്നു....... (സ്വപ്നം) ഉയിരോടുയിരായുരുകിച്ചേരുമ്പോഴും അകലേയ്ക്കകലേയ്ക്കെന്തേ മായുന്നു നീഉരിയാടാനായ്ക്കൊതി പൂണ്ടണയുമ്പോഴും മിണ്ടാതെന്തേ മാറിപ്പോകുന്നു നീ എന്നോടെന്തിനെന്നോടെന്തിനിനിയും പരിഭവ രാഗങ്ങള്ഒന്നായൊന്നു ചേരാനല്ലേ വന്നൂ നാംരുതേയെന്നുമരുതേയെന്നോടരുതേ വെറുമീ മൗനങ്ങള്ഇനിയും നേരമില്ലാ കളയാനെന്നോടലിയാന് വാ..... (സ്വപ്നം)മലയാളം വരികൾ:സ്വപ്നം പങ്കിടാന്‍ ....സ്നേഹം പൂവിടാന്സ്വന്തം ജീവനില്‍ ....തേടീ നിന്നെ ഞാന്പകരം നല്കീ ഞാന്‍ .....കനവിന് കൂടാരംനിറയെ പൊന്‍തൂവല്‍ ....പൊഴിയും പൂക്കാലംഏതോ ജന്മപുണ്യം ....കൈയില്‍ തന്ന പൊന്നേപോവല്ലേ ഇനി നീ എങ്ങും പോവല്ലേകാണാനെന്റെ മുന്നില്‍ ...കനവായ് വന്ന പെണ്ണേമായല്ലേ എങ്ങും മായല്ലേ...... (സ്വപ്നം) കടലില്‍ മായും വര്ണ്ണസൂര്യന് ദൂരേകരയില് നീയെന്‍ സ്വര്‍ണ്ണ പൂത്തിങ്കളായ് കാറ്റിന് കൈകള്‍ മെല്ലെ തഴുകുന്നിതാതിരകള് മെല്ലെ കാലില്‍ പുണരുന്നിതാനേരം പോയ് നേരം പോയെന്നാരോ കാതില്‍ ചൊല്ലുന്നുനാണം കൊണ്ടു നീയെന്‍ നെഞ്ചില്‍ മെല്ലെ ചാരുന്നുകവിളില് മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നുകാതില് മൗനമേതോ ഗാനം താനേ മൂളുന്നു....... (സ്വപ്നം) ഉയിരോടുയിരായുരുകിച്ചേരുമ്പോഴും അകലേയ്ക്കകലേയ്ക്കെന്തേ മായുന്നു നീഉരിയാടാനായ്ക്കൊതി പൂണ്ടണയുമ്പോഴും മിണ്ടാതെന്തേ മാറിപ്പോകുന്നു നീ എന്നോടെന്തിനെന്നോടെന്തിനിനിയും പരിഭവ രാഗങ്ങള്ഒന്നായൊന്നു ചേരാനല്ലേ വന്നൂ നാംരുതേയെന്നുമരുതേയെന്നോടരുതേ വെറുമീ മൗനങ്ങള്ഇനിയും നേരമില്ലാ കളയാനെന്നോടലിയാന് വാ..... (സ്വപ്നം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Second ShowView Movie Album →2012അയ്യോ കണ്ണിൽ കാലം കത്തണ്Second Show • Avial BandSecond ShowAvial BandRead Lyrics →2012
സ്വപ്നം പങ്കിടാന്‍ ....സ്നേഹം പൂവിടാന്സ്വന്തം ജീവനില്‍ ....തേടീ നിന്നെ ഞാന്പകരം നല്കീ ഞാന്‍ .....കനവിന് കൂടാരംനിറയെ പൊന്‍തൂവല്‍ ....പൊഴിയും പൂക്കാലംഏതോ ജന്മപുണ്യം ....കൈയില്‍ തന്ന പൊന്നേപോവല്ലേ ഇനി നീ എങ്ങും പോവല്ലേകാണാനെന്റെ മുന്നില്‍ ...കനവായ് വന്ന പെണ്ണേമായല്ലേ എങ്ങും മായല്ലേ...... (സ്വപ്നം) കടലില്‍ മായും വര്ണ്ണസൂര്യന് ദൂരേകരയില് നീയെന്‍ സ്വര്‍ണ്ണ പൂത്തിങ്കളായ് കാറ്റിന് കൈകള്‍ മെല്ലെ തഴുകുന്നിതാതിരകള് മെല്ലെ കാലില്‍ പുണരുന്നിതാനേരം പോയ് നേരം പോയെന്നാരോ കാതില്‍ ചൊല്ലുന്നുനാണം കൊണ്ടു നീയെന്‍ നെഞ്ചില്‍ മെല്ലെ ചാരുന്നുകവിളില് മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നുകാതില് മൗനമേതോ ഗാനം താനേ മൂളുന്നു....... (സ്വപ്നം) ഉയിരോടുയിരായുരുകിച്ചേരുമ്പോഴും അകലേയ്ക്കകലേയ്ക്കെന്തേ മായുന്നു നീഉരിയാടാനായ്ക്കൊതി പൂണ്ടണയുമ്പോഴും മിണ്ടാതെന്തേ മാറിപ്പോകുന്നു നീ എന്നോടെന്തിനെന്നോടെന്തിനിനിയും പരിഭവ രാഗങ്ങള്ഒന്നായൊന്നു ചേരാനല്ലേ വന്നൂ നാംരുതേയെന്നുമരുതേയെന്നോടരുതേ വെറുമീ മൗനങ്ങള്ഇനിയും നേരമില്ലാ കളയാനെന്നോടലിയാന് വാ..... (സ്വപ്നം)