താഴമ്പൂ പൊട്ടിമുളക്കണതാണോഈ ഓലഞ്ഞാലിക്കു കിളികുലമൊരുക്കണകൂടോ
താനേ ഈ തരിശു തനി പൊന്നായ് വന്നോഈ ഓടപ്പൂവിന്നു പൊൻകതിരണിയണതാണോ
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോമുത്താരം ഈ താരുകള്‍ തിരയുന്നതോ
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
കൊട്ടാരം ഈ താരങ്ങള്‍ പണിയുന്നതോ...മുത്താരം ഈ താരുകള്‍ തിരയുന്നതോ....
ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....ആരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരമ്പത്തേരമ്പത്താരോ....
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.