HomeKamaladalamSayanthanam Chandrikaa MMalayalam LyricsSayanthanam Chandrikaa M LyricsMovie / AlbumKamaladalamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസായന്തനം ചന്ദ്രികാ ലോലമായ്.. നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ.. (സായന്തനം) വില്വാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ് ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും നീയൊരുങ്ങുമമരരാത്രിയിൽ.. തിരുവരങ്ങിലമൃതവർഷമായ് പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.. (സായന്തനം) ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ നിൻപ്രസാദമധുരഭാവമെവിടെ.. നിൻവിലാസനയതരംഗമെവിടെ... എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ.. (സായന്തനം)മലയാളം വരികൾ:സായന്തനം ചന്ദ്രികാ ലോലമായ്.. നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ.. (സായന്തനം) വില്വാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ് ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും നീയൊരുങ്ങുമമരരാത്രിയിൽ.. തിരുവരങ്ങിലമൃതവർഷമായ് പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.. (സായന്തനം) ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ നിൻപ്രസാദമധുരഭാവമെവിടെ.. നിൻവിലാസനയതരംഗമെവിടെ... എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ.. (സായന്തനം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KamaladalamView Movie Album →1992ആനന്ദനടനം ആടിനാൾKamaladalam • NodeKamaladalamNodeRead Lyrics →1992
സായന്തനം ചന്ദ്രികാ ലോലമായ്.. നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ.. (സായന്തനം) വില്വാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ് ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും നീയൊരുങ്ങുമമരരാത്രിയിൽ.. തിരുവരങ്ങിലമൃതവർഷമായ് പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു.. (സായന്തനം) ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ നിൻപ്രസാദമധുരഭാവമെവിടെ.. നിൻവിലാസനയതരംഗമെവിടെ... എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ.. (സായന്തനം)