HomeKamaladalamKamaladalam MizhiyilMalayalam LyricsKamaladalam Mizhiyil LyricsMovie / AlbumKamaladalamSinger(s)Mg Sreekumar, SujathaMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകമലദളം മിഴിയിൽ അണിയും സർഗ്ഗകാമനയിൽ... കേശഭാരകിരീടം ചൂടി... ദിവ്യകലാകേരളം... (കമലദളം) കൃഷ്ണനാട്ടപ്പീലി ചാർത്തി രാമനാട്ടമൊരുങ്ങി (കൃഷ്ണനാട്ട) വെട്ടത്തുകളരിയിലെ താളവട്ടങ്ങളിൽ കഥകളിവിളക്കിൻ തിരി തെളിഞ്ഞൂ ഗീതവാദ്യ നർത്തനങ്ങൾ മേളമേകവേ സുകുമാരകലകൾ കളിയരങ്ങിൽ നവരസങ്ങൾ തൂകവേ (ഗീതവാദ്യ) കനകചാമരങ്ങൾ പൂത്ത സ്വപ്നമായ് കാവ്യമായ് നവ്യകേരളം... (കമലദളം)മലയാളം വരികൾ:കമലദളം മിഴിയിൽ അണിയും സർഗ്ഗകാമനയിൽ... കേശഭാരകിരീടം ചൂടി... ദിവ്യകലാകേരളം... (കമലദളം) കൃഷ്ണനാട്ടപ്പീലി ചാർത്തി രാമനാട്ടമൊരുങ്ങി (കൃഷ്ണനാട്ട) വെട്ടത്തുകളരിയിലെ താളവട്ടങ്ങളിൽ കഥകളിവിളക്കിൻ തിരി തെളിഞ്ഞൂ ഗീതവാദ്യ നർത്തനങ്ങൾ മേളമേകവേ സുകുമാരകലകൾ കളിയരങ്ങിൽ നവരസങ്ങൾ തൂകവേ (ഗീതവാദ്യ) കനകചാമരങ്ങൾ പൂത്ത സ്വപ്നമായ് കാവ്യമായ് നവ്യകേരളം... (കമലദളം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KamaladalamView Movie Album →1992ആനന്ദനടനം ആടിനാൾKamaladalam • NodeKamaladalamNodeRead Lyrics →1992
കമലദളം മിഴിയിൽ അണിയും സർഗ്ഗകാമനയിൽ... കേശഭാരകിരീടം ചൂടി... ദിവ്യകലാകേരളം... (കമലദളം) കൃഷ്ണനാട്ടപ്പീലി ചാർത്തി രാമനാട്ടമൊരുങ്ങി (കൃഷ്ണനാട്ട) വെട്ടത്തുകളരിയിലെ താളവട്ടങ്ങളിൽ കഥകളിവിളക്കിൻ തിരി തെളിഞ്ഞൂ ഗീതവാദ്യ നർത്തനങ്ങൾ മേളമേകവേ സുകുമാരകലകൾ കളിയരങ്ങിൽ നവരസങ്ങൾ തൂകവേ (ഗീതവാദ്യ) കനകചാമരങ്ങൾ പൂത്ത സ്വപ്നമായ് കാവ്യമായ് നവ്യകേരളം... (കമലദളം)