HomeSathyam Malayalam Movieകള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീMalayalam Lyricsകള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ Lyrics2004Movie / AlbumSathyam Malayalam MovieSinger(s)Sujatha, Baby VidyaMusic DirectorM JayachandranLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോകള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഏയ് കള്ളക്കുറുമ്പീ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ച് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍ ആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ഓമനത്തിങ്കളേ പൂമഴപ്പൈതലേഓരോ വാക്കില്‍ തേനായി നീ ഹോഇത്തിരിക്കുഞ്ഞിയായി നീ ഇരുന്നാടുമോമുത്തേ സ്നേഹ പൊന്നൂഞ്ഞാലില്മധുമാസരാവേ മണിത്തെന്നലേമനസ്സിന്റെ പൂക്കള്‍ വിടര്ത്തീടുമോനറുവെട്ടമായി ചുടുമുത്തമായി നിറയാന്‍ വരുമവന്‍ റ്ററ്റ റ്ററ്റ റ്ററ്റ ര ര പപ്പ പപ്പര ലലലലലാല തുരുതുരു ത്തു ത്തു കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല്കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് താമരക്കണ്ണിയില് ആലിലത്താലിയുംതാനേ കോര്‍ക്കും കുഞ്ഞാറ്റേ ഹോമാമഴ വീണയില്‍ കൊഞ്ചലായിത്തീരുമെന്മൈനക്കുഞ്ഞിന് ഉമ്മപ്പാട്ട് വിളിക്കാതെ ആരോ വിളിക്കുന്നുവോതുറക്കാത്ത വാതില്‍ തുറക്കുന്നുവോകിളിയൊച്ചയായി മലര് മെത്തയില്കുറുകാന് വരുമവന്‍ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോആയീ യായീ യായി യി യായീ യായീ യായീ യോമലയാളം വരികൾ:ആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോകള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഏയ് കള്ളക്കുറുമ്പീ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ച് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍ ആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ഓമനത്തിങ്കളേ പൂമഴപ്പൈതലേഓരോ വാക്കില്‍ തേനായി നീ ഹോഇത്തിരിക്കുഞ്ഞിയായി നീ ഇരുന്നാടുമോമുത്തേ സ്നേഹ പൊന്നൂഞ്ഞാലില്മധുമാസരാവേ മണിത്തെന്നലേമനസ്സിന്റെ പൂക്കള്‍ വിടര്ത്തീടുമോനറുവെട്ടമായി ചുടുമുത്തമായി നിറയാന്‍ വരുമവന്‍ റ്ററ്റ റ്ററ്റ റ്ററ്റ ര ര പപ്പ പപ്പര ലലലലലാല തുരുതുരു ത്തു ത്തു കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല്കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് താമരക്കണ്ണിയില് ആലിലത്താലിയുംതാനേ കോര്‍ക്കും കുഞ്ഞാറ്റേ ഹോമാമഴ വീണയില്‍ കൊഞ്ചലായിത്തീരുമെന്മൈനക്കുഞ്ഞിന് ഉമ്മപ്പാട്ട് വിളിക്കാതെ ആരോ വിളിക്കുന്നുവോതുറക്കാത്ത വാതില്‍ തുറക്കുന്നുവോകിളിയൊച്ചയായി മലര് മെത്തയില്കുറുകാന് വരുമവന്‍ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോആയീ യായീ യായി യി യായീ യായീ യായീ യോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyam Malayalam MovieView Movie Album →2004ബി ഹാപ്പി മാന്‍Sathyam Malayalam Movie • Vijay Yesudas,Jyotsna RadhakrishnanSathyam Malayalam MovieVijay Yesudas,Jyotsna RadhakrishnanRead Lyrics →2004
ആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോകള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഏയ് കള്ളക്കുറുമ്പീ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ ഹോയ് തുള്ളുന്നു നെഞ്ച് ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലേ വരുമവന്‍ ആയീ യായീ യായി യി യായീയായീ യായീ യോആയീ യായീ യായി യി യായീയായീ യായീ യോ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ഓമനത്തിങ്കളേ പൂമഴപ്പൈതലേഓരോ വാക്കില്‍ തേനായി നീ ഹോഇത്തിരിക്കുഞ്ഞിയായി നീ ഇരുന്നാടുമോമുത്തേ സ്നേഹ പൊന്നൂഞ്ഞാലില്മധുമാസരാവേ മണിത്തെന്നലേമനസ്സിന്റെ പൂക്കള്‍ വിടര്ത്തീടുമോനറുവെട്ടമായി ചുടുമുത്തമായി നിറയാന്‍ വരുമവന്‍ റ്ററ്റ റ്ററ്റ റ്ററ്റ ര ര പപ്പ പപ്പര ലലലലലാല തുരുതുരു ത്തു ത്തു കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ ഇനി മിണ്ടാതെ നില്ല്കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീ നീ കൊഞ്ചാതെ കൊഞ്ച് താമരക്കണ്ണിയില് ആലിലത്താലിയുംതാനേ കോര്‍ക്കും കുഞ്ഞാറ്റേ ഹോമാമഴ വീണയില്‍ കൊഞ്ചലായിത്തീരുമെന്മൈനക്കുഞ്ഞിന് ഉമ്മപ്പാട്ട് വിളിക്കാതെ ആരോ വിളിക്കുന്നുവോതുറക്കാത്ത വാതില്‍ തുറക്കുന്നുവോകിളിയൊച്ചയായി മലര് മെത്തയില്കുറുകാന് വരുമവന്‍ കള്ളക്കുറുമ്പീ ചെല്ലക്കുറുമ്പീഇനി മിണ്ടാതെ നില്ല്വെള്ളിച്ചിലമ്പീ വെറ്റിലത്തുമ്പീ മതി പഞ്ചാരച്ചൊല്ല്ഒന്നിച്ചുറങ്ങാം ഒന്നിച്ചുണരാം നീ ഇങ്ങോട്ടു പോര് മുന്തിരിക്കിണ്ണം ചെപ്പുകിലുക്കാന്‍ ഇതിലെ വരുമവന്‍ ആയീ യായീ യായി യി യായീ യായീ യായീ യോആയീ യായീ യായി യി യായീ യായീ യായീ യോ