HomeSathyam Malayalam Movieകാറ്റേ കാറ്റേ മിണ്ടല്ലേMalayalam Lyricsകാറ്റേ കാറ്റേ മിണ്ടല്ലേ Lyrics2004Movie / AlbumSathyam Malayalam MovieSinger(s)Mg SreekumarMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേ (2)ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെകൂടെക്കൂടെക്കാണാന്തോന്നുംകടമിഴി മുനയാല്‍ ഇവളൊന്ന് തൊടുമ്പോള്തിരിച്ചൊന്നു തൊടാന്‍ തോന്നുംഎന്തൊരു സുഖമെന്നോഎന്തൊരു രസമെന്നോഇവളെ കാണുമ്പോള്ഈ കവിളില്‍ നുള്ളുമ്പോള്നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെകാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില് മോഹം തോന്നുംമാനസ സരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന് തോന്നുംചന്ദന മണമാണേ ചന്ദ്രിക പോലാണേഇവളാണെന്നഴകു് ഇവളാണെന്നുയിരു്ഇനി ഇവളില്ലാതില്ലീ ജന്മം കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെമലയാളം വരികൾ:കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേ (2)ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെകൂടെക്കൂടെക്കാണാന്തോന്നുംകടമിഴി മുനയാല്‍ ഇവളൊന്ന് തൊടുമ്പോള്തിരിച്ചൊന്നു തൊടാന്‍ തോന്നുംഎന്തൊരു സുഖമെന്നോഎന്തൊരു രസമെന്നോഇവളെ കാണുമ്പോള്ഈ കവിളില്‍ നുള്ളുമ്പോള്നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെകാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില് മോഹം തോന്നുംമാനസ സരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന് തോന്നുംചന്ദന മണമാണേ ചന്ദ്രിക പോലാണേഇവളാണെന്നഴകു് ഇവളാണെന്നുയിരു്ഇനി ഇവളില്ലാതില്ലീ ജന്മം കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathyam Malayalam MovieView Movie Album →2004ബി ഹാപ്പി മാന്‍Sathyam Malayalam Movie • Vijay Yesudas,Jyotsna RadhakrishnanSathyam Malayalam MovieVijay Yesudas,Jyotsna RadhakrishnanRead Lyrics →2004
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേ (2)ഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവളെകൂടെക്കൂടെക്കാണാന്തോന്നുംകടമിഴി മുനയാല്‍ ഇവളൊന്ന് തൊടുമ്പോള്തിരിച്ചൊന്നു തൊടാന്‍ തോന്നുംഎന്തൊരു സുഖമെന്നോഎന്തൊരു രസമെന്നോഇവളെ കാണുമ്പോള്ഈ കവിളില്‍ നുള്ളുമ്പോള്നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെകാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ കരവലയം കൊണ്ടിവളെ പുണരാന്‍ ഉള്ളിന്നുള്ളില് മോഹം തോന്നുംമാനസ സരസ്സിലെ അരയന്നം പോലെ ഓളം തുള്ളിപ്പോകാന് തോന്നുംചന്ദന മണമാണേ ചന്ദ്രിക പോലാണേഇവളാണെന്നഴകു് ഇവളാണെന്നുയിരു്ഇനി ഇവളില്ലാതില്ലീ ജന്മം കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ ആരാരും കാണാതെ ആരാരും കേള്ക്കാതെഞാനെന്റെ പെണ്ണിന്നുള്ളൊന്നറിഞ്ഞോട്ടെമനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെകാറ്റേ കാറ്റേ മിണ്ടല്ലേഒന്നും ആരോടും പോയി പറയല്ലേഒന്നീ മുടിയില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ